SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

വിജയ് മന്ത്രിസഭ വികസിപ്പിക്കും

Increase Font Size Decrease Font Size Print Page
vijay

ചെന്നൈ: അണ്ണാ ‌ഡി.എം.കെയിലെ വിമത പക്ഷം വിജയ് മന്ത്രിസഭയിൽ അംഗകളായേക്കും. ഇതുസംബന്ധിച്ച ചർച്ചകൾ ഇന്നലേയും നടന്നു.

അണ്ണാ ഡി.എം.കെ വിട്ട് ടി.വി.കെയിലെത്തി മന്ത്രി എ. സെങ്കോട്ടയ്യന്റെ നേതൃത്വത്തിലാണ് ചർച്ചകൾ.

എസി.പി. വേലുമണി, സി.വി.ഷണ്മുഖം ഉൾപ്പടെ മൂന്നു പേർക്ക് മന്ത്രിസ്ഥാനം വേണമെന്നാണ് വിമത പക്ഷത്തിന്റെ ആവശ്യമെന്നാണ് സൂചന.ഇന്ന് വിജയ് സർക്കാർ വിശ്വാസ വോട്ട് തേടിയ ശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കും. നിലവിൽ കോൺഗ്രസ് മാത്രാണ് ടി.വി.കെ സഖ്യകക്ഷിയായി മന്ത്രിസഭയിൽ ഇടം തേടിയിട്ടുള്ളത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360