SignIn
Kerala Kaumudi Online
Friday, 15 November 2019 10.54 AM IST

സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​പ​ല​വി​ധ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​വ​രും,​ ​ദാ​മ്പ​ത്യ​ ​ബ​ന്ധ​ത്തി​ൽ​ ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വ്, നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ

astro

അ​ശ്വ​തി​ : ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​കും.​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​സ​മ​യ​ത്തി​ന് ​സ​ഹാ​യി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രും.​ ​വ​ള​രെ​ ​സാ​മ​ർ​ത്ഥ്യ​ത്തോ​ടു​കൂ​ടി​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​വി​ജ​യം​ ​ക​ണ്ടെ​ത്തും.

ഭ​ര​ണി : ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തും.​ ​ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ​പു​ര​സ്‌​കാ​ര​വും​ ​ധ​നാ​ഗ​മ​ന​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​

കാ​ർ​ത്തിക : പ്ര​ശ​സ്തി​യു​ടെ​യും​ ​ സാ​മ്പ​ത്തി​ക​ ​നേ​ട്ട​ത്തി​ന്റെ​യും​ ​അ​വ​സ​രം.​ ​വ്യ​വ​സാ​യ,​ ​ കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​നേ​ട്ടം.​ ​

രോ​ഹി​ണി : സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​പ്ര​തി​കൂ​ല​മാ​യ​ ​കാ​ലം.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്നും​ ​തി​ക്താ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​കും.

മ​ക​യി​രം : ആ​ത്മാ​ർ​ത്ഥ​ത​യു​മു​ള്ള​ ​സു​ഹൃ​ദ് ​ബ​ന്ധം​ ​ല​ഭി​ക്കും.​ ​തൊ​ഴി​ൽ​ ​അ​ന്വേ​ഷി​ക​ൾ​ക്ക് ​അ​ക​ലെ​യു​ള്ള​ ​ക​മ്പ​നി​ക​ളി​ൽ​ ​ജോ​ലി​ക്ക് ​സാ​ദ്ധ്യ​ത.

തി​രു​വാ​തിര : എ​ല്ലാ​ ​സം​രം​ഭ​ങ്ങ​ളും​ ​സാ​മാ​ർ​ത്ഥ്യ​ത്തോ​ടെ​ ​ചെ​യ്തു​ ​തീ​ർ​ക്കും.​ ​മാ​താ​വു​മാ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും​ ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വു​ണ്ടാ​കും.

പു​ണ​ർ​തം : രാ​ഷ്ട്രീ​യ​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​ജ​ന​പ്രീ​തി​യും​ ​പ്ര​ശം​സ​യും​ ​ഉ​ണ്ടാ​കും.​ ​എ​ല്ലാ​ ​സം​രം​ഭ​ങ്ങ​ളി​ലും​ ​വി​ജ​യം​ ​ക​ണ്ടെ​ത്തും.​ ​

പൂ​യം : പു​ണ്യ​ക​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.​ ​ബ​ന്ധു​ക്ക​ളും​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​സ്‌​നേ​ഹ​ത്തോ​ടെ​യും​ ​ഐ​ക്യ​ത​യോ​ടെ​യും​ ​കൂ​ടി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​

ആ​യി​ല്യം : ഗൃ​ഹം,​ ​വാ​ഹ​നം​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​കും.​ ​ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ൽ​പ്പം​ ​അ​ക​ലെ​ ​ല​ഭിക്കും.

മ​കം : പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​കു​റ​യും.​ ​ക​ഥ,​ ​ക​വി​ത​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​കും.​ ​പു​ണ്യ​ക്ഷേ​ത്ര​ ​ദ​ർ​ശ​നം​ ​ന​ട​ത്തും.​ ​അ​ധി​ക​ചെ​ല​വു​ക​ൾ​ ​വ​രും.

പൂ​രം : സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്ടം​ ​വ​രാം.​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യം.​ ​ക​രാ​ർ​ ​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​ഭി​വൃ​ദ്ധി.

ഉ​ത്രം : അ​ന്യ​ർ​ക്കാ​യി​ ​ക​ഠി​ന​മാ​യി​ ​പ​രി​ശ്ര​മി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​പ​ല​വി​ധ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​വ​രും.​ ​ദാ​മ്പ​ത്യ​ ​ബ​ന്ധ​ത്തി​ൽ​ ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വ്.​

അ​ത്തം : ബി​സി​ന​സ് ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​ലാ​ഭം​ ​ പ്ര​തീ​ക്ഷി​ക്കാം.​ ​അ​ന്യ​രു​ടെ​ ​ധ​നം​ ​വ​ന്നു​ചേ​രും.​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​അ​പ്ര​തീ​ക്ഷി​ത​ ​ഭാ​ഗ്യ​ല​ബ്‌​ധി.

ചി​ത്തിര : സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ബാ​ങ്കി​ൽ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത.​ ​

ചോ​തി : പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ ​ഏ​​​റ്റെ​ടു​ക്കേ​ണ്ട​താ​യി​ ​വ​രും.​ ​ക​ലാ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​താ​ത്പ​ര്യം​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​

വി​ശാ​ഖം : പൂ​ർ​വി​ക​ ​സ്വ​ത്ത് ​അ​നു​ഭ​വി​ക്കാ​നു​ള്ള​ ​യോ​ഗ​മു​ണ്ടാ​കും.​ ​പാ​ർ​ട്ണ​ർ​ഷി​പ്പ് ​ബി​സി​ന​സു​ക​ളി​ൽ​ ​ആ​ദാ​യം.​ ​

അ​നി​ഴം : സ​ത്ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി​ ​ധാ​രാ​ളം​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​മ​ത്സ​ര​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​കി​ട്ടേ​ണ്ട​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ​താ​മ​സം​ ​നേ​രി​ടും.

തൃ​ക്കേ​ട്ട : ജീ​വി​ത​ത്തി​ൽ​ ​പൊ​തു​വേ​ ​സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​ആ​രോ​ഗ്യ​നി​ല​ ​മെ​ച്ച​പ്പെ​ടും.​ ​സാ​മ്പ​ത്തി​ക​ ​നി​ല​യി​ൽ​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.

മൂ​ലം : സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ജ​ന​പ്രീ​തി​യും​ ​പ്ര​ശ​സ്‌​തി​യും​ ​ല​ഭി​ക്കും.​ ​എ​ല്ലാ​ ​സം​രം​ഭ​ങ്ങ​ളി​ലും​ ​വി​ജ​യം​ ​ക​ണ്ടെ​ത്തും.

പൂ​രാ​ടം : മാ​താ​പി​താ​ക്ക​ളോ​ട് ​അ​നു​സ​ര​ണ​യും​ ​സ്‌​നേ​ഹ​വും​ ​പ്ര​ക​ടി​പ്പി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി​ ​ധാ​രാ​ളം​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​

ഉ​ത്രാ​ടം : ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഉ​ന്ന​ത​ ​സ്ഥാ​ന​പ്രാ​പ്തി​യു​ണ്ടാ​കും.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​ബ​ന്ധം​ ​വ​ന്നു​ചേ​രും.

തി​രു​വോ​ണം : ബാ​ങ്ക്,​ ​ചി​ട്ടി​ ​ക​മ്പ​നി​ ​മു​ത​ലാ​യ ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​കു​ടി​ശി​ക​ ​തു​ക​ ​ല​ഭി​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​അ​ല്പം ​മ​ന്ദ​ത​യു​ണ്ടാ​കും.​

അ​വി​ട്ടം : ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ല്പം അ​ക​ലെ​ ​ക​മ്പ​നി​യി​ൽ​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​മാ​യ​ ​വി​ഷ​മ​ത​ക​ളു​ണ്ടാ​വും.​ ​

ച​ത​യം : പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ ചേ​രാ​നു​ള്ള​ ​അ​റി​യി​പ്പ് ​ല​ഭി​ക്കും.​ ​ചി​ല​ ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ ​ഏ​​​റ്റെ​ടു​ക്കേ​ണ്ട​താ​യി​ ​വ​രും.​ ​

പൂ​രു​രു​ട്ടാ​തി : വി​ദേ​ശ​ത്ത് ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​പ്രാ​പ്‌​തി​യു​ണ്ടാ​കും.​ ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​കാ​ര്യ​ക്ഷ​മ​ത​ ​പു​ല​ർ​ത്തും.

ഉ​ത്ര​ട്ടാ​തി : പ്ര​ശ്‌​ന​ങ്ങ​ൾ​ ​യു​ക്തി​പ​ര​മാ​യി​ ​പ​രി​ഹ​രി​ക്കും.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന​ ​ചി​ല​ ​വി​ഷ​മ​ത​ക​ൾ​ ​മ​ന​സി​നെ​ ​ആ​കു​ല​ത​പ്പെ​ടു​ത്തും.​ ​ജീ​വി​ത​ത്തി​ലെ​ ​ചി​ല​ ​പ്ര​ധാ​ന​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​താ​യി​ ​വ​രും.

രേ​വ​തി : തൊ​ഴി​ൽ​പ​ര​മാ​യി​ ​ഉ​യ​ർ​ച്ച​യു​ടെ​ ​കാ​ലം.​ ​പി​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ ​ല​ഭി​ക്കും.​ ​എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY, WEEKLY PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.