SignIn
Kerala Kaumudi Online
Tuesday, 12 November 2019 8.54 AM IST

ചീഫ് സെക്രട്ടറിയും ഡി.ജി.പിയും സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളെ ഓവർടേക്ക് ചെയ്യുന്നു

prakash-babu
പ്രകാശ്ബാബു

സം​സ്ഥാ​ന​ത്തെ​ ​ഭ​ര​ണ​ ​സ​ർ​വീ​സി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യും,​ ​പൊ​ലീ​സി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​പൊ​ലീ​സ് ​മേ​ധാ​വി​യും​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടു​ക​ളെ​ ​ഓ​വ​ർ​ടേ​ക്ക് ​ചെ​യ്യു​ന്ന​ ​വി​ധ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​ ​സി.​പി.​ഐ​ക്ക് ​സം​ശ​യ​മു​ണ്ടെ​ന്നും​ ​പാ​ർ​ട്ടി​ ​ഇ​ക്കാ​ര്യം​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​സി.​പി.​ഐ​ ​അ​സി.​സെ​ക്ര​ട്ട​റി​ ​പ്ര​കാ​ശ്ബാ​ബു​ ​പ​റ​ഞ്ഞു.​ കൗ​മു​ദി​ ​ടി​വി​യി​ലെ​ ​സ്ട്രെ​യി​റ്റ് ​ലൈ​ൻ​ ​അ​ഭി​മു​ഖ​ ​പ​രി​പാ​ടി​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ഭി​മു​ഖം​ ​നാ​ളെ​ ​രാ​ത്രി​ ​ഒ​മ്പ​തി​ന് ​കൗ​മു​ദി​ ​ടി​വി​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യും.


ഇ​ട​ത് ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​ച്ഛാ​യ​ ​ത​ക​ർ​ക്കാ​ൻ​ ​ഐ.​പി.​എ​സുകാ​രാ​യ​ ​ചി​ല​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ആ​സൂ​ത്രി​ത​മാ​യ​ ​ക​രു​നീ​ക്ക​ങ്ങ​ൾ​ ​ന​ട​ത്തു​ന്നു.​ ​കേ​ന്ദ്ര​ത്തി​ലെ​ ​ചി​ല​രു​ടെ​ ​പി​ന്തു​ണ​ ​അ​തി​നു​ണ്ട്.​ ​ചി​ല​ ​ഐ.​പി.​എ​സു​കാ​രു​ടെ​ ​പ്ര​വൃ​ത്തി​ക​ൾ​ ​സ​ർ​ക്കാ​രി​ന് ​ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന​ ​നി​ല​യി​ലേ​ക്കു​ ​പോ​കു​ന്നു.​ ​പൊ​ലീ​സ് ​മേ​ധാ​വി​യെ​ ​മാ​റ്റാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​മോ​യെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ഇ​തു​വ​രെ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.​എ​ന്നാ​ൽ​ ​അ​തേ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു​ ​പ്ര​കാ​ശ് ​ബാ​ബു​വി​ന്റെ​ ​മ​റു​പ​ടി.
അ​ട്ട​പാ​ടി​യി​ൽ​ ​നി​ന്ന് ​ത​ണ്ട​ർ​ ​ബോ​ൾ​ട്ടി​നെ​ ​പി​ൻ​വ​ലി​ക്ക​ണം​ ​മാ​വോ​യി​സ്റ്റ് ​വേ​ട്ട​യെ​ന്ന​ ​പേ​രി​ൽ​ ​ആ​ദി​വാ​സി​ക​ളെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​മാ​ധ്യ​മ​ങ്ങളെയും​ ​പൊ​തു​സ​മൂ​ഹ​ത്തെ​യും​ ​അ​ക​റ്റി​ ​നി​റു​ത്തു​ന്ന​തി​നും​ ​പി​ന്നി​ൽ​ ​ക​ഞ്ചാ​വ് ​ലോ​ബി​ക്ക് ​പ​ങ്കു​ണ്ടെ​ന്ന​ ​വി​വ​ര​മു​ണ്ട്.
സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​കൊ​ണ്ടു​വ​രു​ന്ന​ ​ന​ല്ല​ ​കാ​ര്യ​ങ്ങ​ളെ​ ​ടോ​ർ​പ്പി​ഡോ​ ​ചെ​യ്യു​ന്ന​ ​ത​ര​ത്തി​ൽ​ ​കേ​ര​ള​ ​പൊ​ലീ​സി​ലെ​ ​ഐ.​പി.​എ​സ് ​നേ​തൃ​ത്വം​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ​ ​ചി​ല​ ​ഐ.​പി.​എ​സ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​ന​ട​പ​ടി​ക​ൾ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്.​ ​മാ​വോ​യി​സ്റ്റ് ​വേ​ട്ട​യു​ടെയും​ ​യു.​എ.​പി.​എ​ ​ചു​മ​ത്തു​ന്ന​തി​ന്റെ​യും​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റിയെ​യും​ ​പൊ​ലീ​സ് ​മേ​ധാ​വി​യെയും​ ​സ്വാ​ധീ​നി​ക്കു​ന്ന​ത് ​ന​രേ​ന്ദ്ര​മോ​ദി​യു​ടേ​യും​ ​അ​മി​ത്ഷാ​യു​ടെ​യും​ ​ന​യ​ങ്ങ​ളാ​ണ്.​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​വെ​ടി​വ​ച്ചു​ ​കൊ​ല്ല​ണ​മെ​ന്ന​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ന​യം​ ​ന​ട​പ്പി​ലാ​ക്കേ​ണ്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ര​ല്ല​ ​ഇ​വ​ർ.​ ​ഇ​ട​തു​ ​സ​ർ​ക്കാ​രി​ന്റെ​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഇ​ട​ത് ​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​ങ്ങ​ളാ​ണ് ​ഇ​വ​ർ​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കേ​ണ്ട​ത് .​ ​എ​ന്നാ​ൽ​ ​അ​വ​ർ​ ​അ​തി​ൽ​നി​ന്ന് ​വ്യ​തി​ച​ലി​ച്ചു​ ​പോ​വു​ന്നു.​ ​അ​തി​ന് ​അ​വ​ർ​ ​നി​ര​ത്തു​ന്ന​ത് ​വ​ള​ച്ചൊ​ടി​ച്ച​ ​കാ​ര​ണ​ങ്ങ​ളാ​ണ്.​ ​പൊ​ലീ​സി​ന് ​ഈ​ ​നി​ല​പാ​ടു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കാ​നാ​വി​ല്ല.​ ​തി​രു​ത്തേ​ണ്ടി​വ​രും.
സം​സ്ഥാ​ന​ ​ഭ​ര​ണ​ത്തി​ൽ​ ​ബ്യൂ​റോ​ക്ര​സി​യു​ടെ​ ​ആ​ധി​പ​ത്യം​ ​ഉ​ണ്ടെ​ന്ന് ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​യാ​യി​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.
നി​യ​മ​സ​ഭ​ ​ന​ട​ക്കു​മ്പോ​ൾ​ ​സ​ർ​ക്കാ​രി​ന് ​ത​ല​വേ​ദ​ന​ ​സൃ​ഷ്ടി​ക്കു​ന്ന​ ​വി​ധ​ത്തി​ൽ​ ​ഒ​രു​ ​ഡി​പ്പാ​ർ​ട്ടു​മെ​ന്റു​ക​ളും​ ​പ്ര​വ​ർ​ത്തി​ക്കാ​റി​ല്ല.​ ​എ​ന്നാ​ൽ​ ​സ​ഭാ​സ​മ്മേ​ള​നം​ ​ആ​രം​ഭി​ച്ച​ ​വേ​ള​യി​ൽ​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​വെ​ടി​വ​ച്ചു​ ​കൊ​ന്ന​തും​ ​മു​ഖ്യ​മ​ന്ത്രി​ ​കോ​ഴി​ക്കോ​ട്ട് ​ചെ​ന്ന​ ​ദി​വ​സം​ ​നോ​ക്കി​ ​ര​ണ്ട് ​സി.​പി.​എം​ ​മെ​മ്പ​ർ​മാ​രു​ടെ​ ​പേ​രി​ൽ​ ​യു.​എ.​പി.​എ​ ​ചു​മ​ത്തി​യ​തും​ ​ചേ​ർ​ത്ത് ​വാ​യി​ക്കു​മ്പോ​ൾ​ ​സ​ർ​ക്കാ​രി​നെ​ ​ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ള​ ​ആ​സൂ​ത്രി​ത​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണോ​ ​അ​തെ​ന്ന് ​ആ​രും​ ​സം​ശ​യി​ച്ചു​പോ​കും.​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​വെ​ടി​വ​ച്ചു​കൊ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​മ​ജി​സ്റ്റീ​രി​യ​ൽ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​അ​ട്ടി​മ​റി​ക്കു​ന്ന​താ​ണ് ​ചീ​ഫ്സെ​ക്ര​ട്ട​റി​ ​എ​ഴു​തി​യ​ ​ലേ​ഖ​നം.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ഒ​രു​ ​ജൂ​നി​യ​ർ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ന​ട​ത്തു​ന്ന​ ​മ​ജി​സ്റ്റീ​രി​യ​ൽ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​അ​ത് ​സ്വാ​ഭാ​വി​ക​മാ​യും​ ​സ്വാ​ധീ​നി​ക്കും.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​കോ​ട​തി​യ​ല​ക്ഷ്യ​വു​മാ​ണ്.
മ​ഞ്ചി​ക്ക​ണ്ടി​യി​ലെ​ ​വ്യാ​ജ​ ​ഏ​റ്റു​മു​ട്ട​ലി​നെ​ക്കു​റി​ച്ചു​ള്ള​ ​സി.​പി.​ഐ​ ​നി​ല​പാ​ട് ​സ​ർ​ക്കാ​രി​ന്റെ​യും​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​മു​ന്നി​ൽ​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​സ​ഭാ​സ​മ്മേ​ള​നം​ ​ന​ട​ക്കു​മ്പോ​ൾ​ ​പൊ​ലീ​സ് ​റി​പ്പോ​ർ​ട്ടി​നെ​ ​ആ​ശ്ര​യി​ച്ചു​ള്ള​ ​അ​ഭി​പ്രാ​യ​ങ്ങ​ളേ​ ​ഏ​തൊ​രു​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​സ​ഭ​യി​ൽ​ ​പ​റ​യാ​നാ​വു​ക​യുള്ളൂ.​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഒ​രു​ ​ബ്രീ​ത്തിം​ഗ് ​ടൈം​ ​ന​ൽ​ക​ണം​ .​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വം​ ​കാ​ര്യ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കു​ക​യും​ ​തി​രു​ത്ത​ലി​ന് ​മു​തി​രു​ക​യും​ ​ചെ​യ്യു​മെ​ന്നാ​ണ് ​ഞ​ങ്ങ​ൾ​ ​വി​ശ്വ​സി​ക്കു​ക​യും​ ​പ്ര​തീ​ക്ഷി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ത്,​ ​മ​ഞ്ചി​ക്ക​ണ്ടി​യി​ൽ​ ​ന​ട​ന്ന​ത് ​സ​ർ​ക്കാ​രി​ന് ​അ​പ​മാ​ന​ക​ര​മാ​യ​ ​ന​ട​പ​ടി​യാ​ണ്.​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​വെ​ടി​വ​യ്‌​ക്കു​ന്ന​ത് ​ഇ​ട​ത് ​ന​യ​മ​ല്ല.
കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​ജി​ല്ല​യി​ലും​ ​മാ​വോ​യി​സ്റ്റ് ​ഭീ​ഷ​ണി​യി​ല്ല.​ ​ആ​ദി​വാ​സി​ ​ഊ​രു​ക​ളി​ൽ​ ​നി​ന്ന് ​മാ​വോ​യി​സ്റ്റു​ക​ളു​ടെ​ ​ഭാ​ഗ​ത്തേ​ക്ക് ​ഒ​രാ​ൾ​പോ​ലും​ ​പോ​യി​ട്ടി​ല്ല.​ ​സി.​പി.​ഐ​യും​ ​സി.​പി.​എ​മ്മും​ ​ത​മ്മി​ൽ​ ​ഒ​രു​ ​ത​ർ​ക്ക​വു​മി​ല്ല.​ ​യു.​എ.​പി.​എ​ ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​യെ​ച്ചൂ​രി​യും​ ​കാ​രാ​ട്ടും​ ​ബേ​ബി​യും​ ​ഐ​സ​ക്കും​ ​പ​റ​ഞ്ഞ​തേ​ ​സി.​പി.​ഐ​യും​ ​പ​റ​യു​ന്നു​ള്ളു.​ ​മാ​വോ​യി​സ്റ്റു​ക​ളു​ടെ​ ​മാ​ർഗത്തോ​ട് ​സി.​പി.​ഐ​ ​യോ​ജി​ക്കു​ന്നി​ല്ല.​തോ​ക്കേ​ന്തി​യു​ള്ള​ ​ഭീ​ക​ര​വാ​ദ​മാ​ണ​ത്.​ ​എ​ന്നാ​ൽ​ ​അ​വ​ർ​ ​മു​ന്നോ​ട്ടു​ ​വ​യ്ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളെ​ ​ഒ​രു​ ​ക്ര​മ​സ​മാ​ധാ​ന​ ​പ്ര​ശ്ന​മാ​യി​ ​കാ​ണേ​ണ്ട​തി​ല്ല.​ ​അ​തി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​നാ​ണ് ​ശ്രി​മി​ക്കേ​ണ്ട​തെ​ന്നും​ ​പ്ര​കാ​ശ്ബാ​ബു​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRAKASH BABU, CPI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.