SignIn
Kerala Kaumudi Online
Monday, 06 April 2020 10.48 AM IST

സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന ഭർത്താവും മകളും പരിക്കുകളോടെ രക്ഷപ്പെട്ടു

accident-death

പട്ടിക്കാട്: പട്ടിക്കാട് ദേശീയ പാത സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തെക്കുംപാടം സ്വദേശി ആളൂർ വിട്ടിൽ സന്തോഷിന്റെ ഭാര്യ സീമ (40) ആണ് മരിച്ചത്. ഇവർക്കൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന ഭർത്താവ് സന്തോഷും മകൾ ഗോപികയും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 5.30ന് പട്ടിക്കാട് പെടോൾ പമ്പിന് മുൻവശം ആയിരുന്നു അപകടം.

അലുവയിൽ ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിറകിൽ പാലക്കാടേക്ക് പോകുകയായിരുന്ന ലോറി ഇടിക്കുയായിരുന്നു. സ്കൂട്ടറിൽ നിന്നും റോഡിൽ വീണ സീമയുടെ ശരീരത്തിൽ വാഹനം കയറുകയായിരുന്നു. ഭർത്താവും മകളും മറുഭാഗത്തേയ്ക്ക് തെറിച്ചു വീണു. ഇടിച്ച വാഹനം നിർത്താതെ പോയി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACCIDENT, DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.