SignIn
Kerala Kaumudi Online
Monday, 06 April 2020 3.00 PM IST

കേരള സർവകലാശാല

kerala-uni
UNIVERSITY OF KERALA

പ്രാക്ടി​ക്കൽ

എട്ടാം സെമ​സ്റ്റർ ബി.​ടെക് (2013 സ്‌കീം) നവം​ബർ 2019 ന്റെ ഇല​ക്ട്രി​ക്കൽ ആൻഡ് ഇല​ക്‌ട്രോ​ണിക്സ് എൻജിനി​യ​റിംഗ് ശാഖ​യുടെ പ്രാക്ടി​ക്കൽ 28 ന് മോഹൻദാസ് എൻജിനി​യ​റിംഗ് കോളേ​ജ്, നെടു​മ​ങ്ങാട്ട് നട​ക്കും.

ടൈംടേ​ബിൾ

വിദൂര വിദ്യാ​ഭ്യാസ കേന്ദ്രം നട​ത്തിയ നാലാം സെമ​സ്റ്റർ ബി.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ്/ബി.​സി.എ ഡിഗ്രി പരീ​ക്ഷ​ക​ളുടെ (2017 അഡ്മി​ഷൻ) പ്രാക്ടി​ക്കൽ, പ്രോജ​ക്ട്, വൈവാവോസി പരീ​ക്ഷ​കൾ മാർച്ച് 2 മുതൽ പാളയം കാമ്പ​സിൽ പ്രവർത്തി​ച്ചി​രുന്ന വിദൂ​ര​വി​ദ്യാ​ഭ്യാസ കേന്ദ്ര​ത്തിൽ നട​ത്തു​ന്ന​താ​ണ്.

ബാച്ചി​ലർ ഒഫ് ഹോട്ടൽ മാനേ​ജ്‌മെന്റ് ആൻഡ് കാറ്റ​റിംഗ് ടെക്‌നോ​ളജി (ബി.​എ​ച്ച്.​എം) (2014 സ്‌കീം - റഗു​ലർ, ഇംപ്രൂ​വ്‌മെന്റ്, സപ്ലി​മെന്റ​റി, 2012 & 2013 അഡ്മി​ഷൻ - സപ്ലി​മെന്റ​റി) കോഴ്സിന്റെ അഞ്ചാം സെമ​സ്റ്റർ പരീ​ക്ഷ​കൾ മാർച്ച് 6 ന് ആരം​ഭി​ക്കും.

സെഷ​ണൽ ഇംപ്രൂ​വ്‌മെന്റ്

ബി.​ടെക് ബിരുദ കോഴ്സ് 2013 സ്‌കീമി​ലുൾപ്പെട്ട് 2013 വർഷ​ത്തിൽ അഡ്മി​ഷൻ നേടിയ 2019 ഡിസം​ബർ 18 ന് ശേഷം ഫലം പ്രഖ്യാ​പിച്ച നാല്, ഏഴ് സെമ​സ്റ്റ​റിൽ ഉൾപ്പെ​ടു​കയും ചെയ്ത വിദ്യാർത്ഥി​കൾക്ക് ഒറ്റ​ത്ത​വണ സെഷ​ണൽ ഇംപ്രൂ​വ്‌മെന്റിന് 29 വരെ അപേ​ക്ഷി​ക്കാം.


പരീ​ക്ഷാ​ഫീസ്

ഒന്നാം സെമ​സ്റ്റർ എം.​എ​ഫ്.എ (പെ​യിന്റിംഗ് ആൻഡ് സ്‌കൾപ്ച്ചർ) ഡിഗ്രി പരീ​ക്ഷ​കൾക്ക് പിഴ​കൂ​ടാതെ 28 വരെയും 150 രൂപ പിഴ​യോടെ 3 വരെയും 400 രൂപ പിഴ​യോടെ മാർച്ച് 5 വരെയും അപേ​ക്ഷി​ക്കാം.


പരീ​ക്ഷാ​ഫലം

നാലാം സെമ​സ്റ്റർ ബി.​എ​സ് സി ഇല​ക്‌ട്രോ​ണിക്സ് കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെ​ന്റ്/സപ്ലി​മെന്ററി, 2015, 2014, 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) ഡിഗ്രി പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ഓൺലൈ​നായി മാർച്ച് 6 വരെ അപേ​ക്ഷി​ക്കാം.

നാലാം സെമ​സ്റ്റർ ബി.​എ​സ് സി ബോട്ടണി ആൻഡ് ബയോ​ടെ​ക്‌നോ​ള​ജി, ബയോ​കെ​മിസ്ട്രി ആൻഡ് ഇൻഡ​സ്ട്രി​യൽ മൈക്രോ​ബ​യോ​ളജി (2017 അഡ്മി​ഷൻ റഗു​ലർ, 2016, 2015, 2014 & 2013 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്റ​റി) ബി.​വോക് സോഫ്ട്‌വെയർ ഡെവ​ല​പ്പ്‌മെന്റ്, ബി.​വോക് ടൂറിസം ആൻഡ് ഹോസ്പി​റ്റാ​ലിറ്റി മാനേ​ജ്‌മെന്റ് (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2015, 2014 അഡ്മി​ഷൻ സപ്ലി​മെന്റ​റി) കോഴ്സു​ക​ളുടെ പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ഓൺലൈ​നായി മാർച്ച് 6 വരെ അപേ​ക്ഷി​ക്കാം.

നാലാം സെമ​സ്റ്റർ ബി.​എ​സ് സി ബയോ​ടെക്‌നോ​ളജി (മൾട്ടി​മേ​ജർ) (350), ബി.കോം (സി.​ബി.​സി.​എസ് - കരി​യർ റിലേ​റ്റ​ഡ്) ട്രാവൽ ആൻഡ് ടൂറിസം (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2015, 2014, 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) കോഴ്സുക​ളുടെ പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ഓൺലൈ​നായി മാർച്ച് 6 വരെ അപേ​ക്ഷി​ക്കാം.

രണ്ടാം സെമ​സ്റ്റർ എം.എ സോഷ്യോ​ള​ജി, എം.​എ​സ് സി സൈക്കോ​ള​ജി, കൗൺസി​ലിംഗ് സൈക്കോ​ള​ജി, ഹോം സയൻസ് (റ​ഗു​ലർ, സപ്ലി​മെന്റ​റി, മേഴ്സി​ചാൻസ്) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് മാർച്ച് 5 വരെ അപേ​ക്ഷി​ക്കാം.

നാലാം സെമ​സ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേ​ജ്‌മെന്റ് ആൻഡ് കാറ്റ​റിംഗ്, ബി.​ബി.എ, ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീ​ജി​യർ ആൻഡ് പ്രാക്ടീസ് (337) (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2015, 2014, 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലങ്ങൾ വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും മാർച്ച് 6 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.

നാലാം സെമ​സ്റ്റർ കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് ഗ്രൂപ്പ് 2 (a) ബി.​എ​സ് സി കെമിസ്ട്രി ആൻഡ് ഇൻഡ​സ്ട്രി​യൽ കെമിസ്ട്രി (241), ബി.​എ​സ് സി എൻവയൺമെന്റൽ സയൻസ് ആൻഡ് എൻവ​യൺമെന്റ് ആൻഡ് വാട്ടർ മാനേ​ജ്‌മെന്റ് (216), ബി.​എ​സ് സി ഫിസിക്സ് ആൻഡ് കമ്പ്യൂ​ട്ടർ ആപ്ലി​ക്കേ​ഷൻ (328), ഗ്രൂപ്പ് 2 (b) ബാച്ചി​ലർ ഒഫ് സോഷ്യൽ വർക്ക് (ബി.​എ​സ് ഡബ്ല്യൂ - 315) (2014 അഡ്മി​ഷൻ മുതൽ), ബി.​സി.എ കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് പ്രോഗ്രാ​മുക​ളുടെ (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്റ​റി, 2015, 2014 & 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും മാർച്ച് 6 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.

മൂന്നാം സെമ​സ്റ്റർ എം.​എഡ് (2018 സ്‌കീം - റെഗു​ലർ) & (2015 സ്‌കീം - സപ്ലി​മെന്റ​റി) ഡിഗ്രി പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.

നാലാം സെമ​സ്റ്റർ കരി​യർ റിലേ​റ്റഡ് ബി.എ മല​യാളം ആൻഡ് മാസ്സ് കമ്മ്യൂ​ണി​ക്കേ​ഷൻ, ബി.​പി.എ (വോ​ക്കൽ/വീണ/വയ​ലിൻ/മൃദംഗം/ഡാൻസ്) (2017 അഡ്മി​ഷൻ റഗു​ലർ/2016 അഡ്മി​ഷൻ - ഇംപ്രൂ​വ്‌മെന്റ്/2013​-2015 അഡ്മി​ഷൻ - സപ്ലി​മെന്റ​റി, ബി.എ കമ്മ്യൂ​ണി​ക്കേ​റ്റീവ് അറ​ബിക് (2017 അഡ്മി​ഷൻ റഗു​ലർ/2016 അഡ്മി​ഷൻ - ഇംപ്രൂ​വ്‌മെന്റ്/2014-2015 അഡ്മി​ഷൻ - സപ്ലി​മെന്റ​റി), ബി.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ് (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്റ​റി, 2015, 2014 & 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീ​ക്ഷാഫലങ്ങൾ വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും മാർച്ച് 6 വരെ അപേ​ക്ഷി​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.