SignIn
Kerala Kaumudi Online
Friday, 05 June 2020 10.13 AM IST

നാല് ചുവരുകൾ, മൂന്ന് ആഴ്ചകൾ,​ തകിടം മറിയാതെ മുന്നോട്ട്

wrk-

പു​റം​ലോ​ക​വു​മാ​യു​ള്ള​ ​ബ​ന്ധം​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ലും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലും​ ​ടെ​ലി​വി​ഷ​ൻ​-​പ​ത്ര​മാ​ദ്ധ്യ​മ​ങ്ങ​ളി​ലും​ ​ഒ​തു​ങ്ങി.​ ​ഇ​നി​യും​ ​ശേ​ഷി​ക്കു​ന്നു​ 18 ​നാ​ളു​ക​ൾ.​ ​പ​രി​ചി​ത​മാ​യ​ ​ജീ​വി​ത​ക്ര​മം​ ​മാ​റ്റി​വ​ച്ച് ​നാ​ലു​ ​ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ​ ​ഒ​തു​ങ്ങേ​ണ്ടി​ ​വ​ന്ന​തി​ന്റെ​ ​അ​സ്വ​സ്ഥ​ത​ ​പ​ല​രി​ലും​ ​പ്ര​ക​ട​മാ​യേ​ക്കാം.​ശ്ര​ദ്ധി​ച്ചാ​ൽ​ ​അ​തും​ ​ന​മു​ക്ക് ​മ​റി​ക​ട​ക്കാം.

പ്രത്യാഘാതം ജീവിതത്തിൽ

  • ജീവിത ശൈലി,സമയക്രമം (ബയോളജിക്കൽ ക്ളോക്ക് ) എന്നിവയിൽ വ്യതിയാനം.
  • രാവിലെ എഴുന്നേൽക്കാൻ മടി. പകൽ ഉറക്കം.കൂടുതൽ നേരം മൊബൈൽ ഉപയോഗം,താളംതെറ്റിയ ഭക്ഷണക്രമം. ദിനചര്യകൾ തെറ്റിയതിനെ തുടർന്നുള്ള ശാരീരീക പ്രശ്നങ്ങൾ.
  • കൂടുതൽ സമയം വീട് അടച്ചിരിക്കുമ്പോൾ ഉണ്ടാകുന്ന നിരാശ,ആശങ്ക,ഉത്കണ്ഠ. ഫ്ളാറ്റുകളിൽ കഴിയുന്നവരെയാണ് കൂടുതൽ ബാധിക്കുക.
  • വീട്ടിലെ മറ്റുള്ളവരുമായി ബന്ധപ്പെട്ട കൊച്ചുകാെച്ചു കാര്യങ്ങളിൽപ്പോലും കുറ്റവും കുറവും കണ്ടുപിടിച്ച് ശകാരിക്കാനുള്ള പ്രവണത. കുടുംബാംഗങ്ങൾ തമ്മിൽ മാനസികമായ അകൽച്ച

പ്രത്യാഘാതം ശരീരത്തിൽ

  • .രക്തസമ്മർദ്ദം
  • .പ്രമേഹം
  • .ഉറക്കകുറവ്
  • ആശങ്ക
  • രോഗഭയം

മറികടക്കാം

  • ദിനചര്യകളുടെ സമയക്രമം തുടരുക.
  • അര മണിക്കൂർ വ്യായാമം.അല്ലെങ്കിൽ ധ്യാനമോ യോഗയോ
  • ഉച്ചയുറക്കം ഒഴിവാക്കുക.
  • ഉത്കണ്ഠ,വിഷാദം,നിരാശ എന്നിവ അനുഭവപ്പെട്ടാൽ കൗൺസലറെയോ ഡോക്ടറെയോ ബന്ധപ്പെടുക.
  • വീടിനകത്ത് വിനോദങ്ങളിൽ ഏർപ്പെടുക.
  • കലാവാസനയുള്ളവ‌ർ അതിൽ ശ്രദ്ധിക്കുക, വായന ശീലമാക്കുക.
  • മദ്യപാനശീലം ഉപേക്ഷിക്കുക

കുടുംബ കൂട്ടായ്മ

കുടുംബ കാര്യവും ജോലിക്കാര്യവും ഒന്നിച്ചുനോക്കേണ്ട അവസ്ഥ വന്നേക്കാം. അസ്വാരസ്യങ്ങൾ ഉടലെടുത്തേക്കാം. പുരുഷൻമാരാകട്ടെ ജോലിക്കിടയിൽ തടസം വന്നാൽ ദേഷ്യം കാട്ടുന്നത് കുടുംബാംഗങ്ങളോട് ആയിരിക്കും. സ്ത്രീകൾക്കാകട്ടെ വീട്ടുകാര്യവും ജാേലിക്കാര്യവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും. ഇത് തരണം ചെയ്യാൻ കുടുംബകൂട്ടായ്മ ഉറപ്പാക്കുക.

വിവരങ്ങൾ നൽകിയത്- ഡോ.വർഗീസ് പൊന്നൂസ്,​ ഡോ.നജീബ്,​ രഞ്ജിനി ടി.ആർ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCK DOWN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.