SignIn
Kerala Kaumudi Online
Sunday, 09 August 2020 6.21 AM IST

പ്ര​ധാ​ന​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ഒ​രാ​ഴ്ച​യ്ക്ക​കം​ ​ ലൈസൻസും അ​നു​മ​തി​യും ​:​ ​മു​ഖ്യ​മ​ന്ത്രി

pinarayi-vijayan

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക്ക് ​ഡൗ​ൺ​ ​കാ​ല​ത്ത് ​സം​സ്ഥാ​ന​ത്ത് ​അ​പേ​ക്ഷി​ക്കു​ന്ന​ ​പ്ര​ധാ​ന​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്കെ​ല്ലാം​ ​അ​പേ​ക്ഷി​ച്ച് ​ഒ​രാ​ഴ്ച​യ്ക്ക​കം​ ​ഉ​പാ​ധി​ക​ളോ​ടെ​ ​ലൈ​സ​ൻ​സും​ ​അ​നു​മ​തി​യും​ ​ന​ൽ​കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ന​കം​ ​വ്യ​വ​സാ​യ​സം​രം​ഭ​ക​ൻ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്ക​ണം.​ ​പോ​രാ​യ്മ​ക​ളു​ണ്ടാ​യാ​ൽ​ ​തി​രു​ത്താ​നും​ ​അ​വ​സ​രം​ ​ന​ൽ​കും.​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ,​ ​ക​ണ്ണൂ​ർ​ ​തു​റ​മു​ഖം,​ ​റെ​യി​ൽ,​ ​റോ​ഡ് ​ശൃം​ഖ​ല​ക​ളെ​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​ബ​ഹു​ത​ല​ ​ലോ​ജി​സ്റ്റി​ക് ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​മൊ​രു​ക്കും.​ ​അ​ന്താ​രാ​ഷ്ട്ര​ ​വ്യാ​പാ​ര,​ ​വാ​ണി​ജ്യ​ ​രം​ഗ​ങ്ങ​ളി​ൽ​ ​കേ​ര​ള​ത്തെ​ ​ഇ​ത് ​പ്ര​ധാ​ന​ ​ശ​ക്തി​യാ​ക്കും.​ ​ക​യ​റ്റു​മ​തി,​ ​ഇ​റ​ക്കു​മ​തി​ ​സാ​ധ്യ​ത​ക​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ലോ​ജി​സ്റ്റി​ക് ​പാ​ർ​ക്കു​ക​ളൊ​രു​ക്കും.​ ​ഉ​ത്ത​ര​മ​ല​ബാ​റി​ന്റെ​ ​വി​ക​സ​ന​സാ​ദ്ധ്യ​ത​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​ഴീ​ക്ക​ൽ​ ​തു​റ​മു​ഖം​ ​വി​ക​സി​പ്പി​ക്കും.​ ​മൂ​ല്യ​വ​ർ​ദ്ധ​ന​യ്ക്ക് ​ഊ​ന്ന​ൽ​ ​ന​ൽ​കി​ ​ഉ​ത്ത​ര​കേ​ര​ള​ത്തി​ൽ​ ​നാ​ളി​കേ​ര​ ​പാ​ർ​ക്ക് ​ആ​രം​ഭി​ക്കും.
കേ​ര​ള​ത്ത​ ​മി​ക​ച്ച​ ​വ്യ​വ​സാ​കേ​ന്ദ്ര​മാ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ ​ഉ​പ​ദേ​ശ​ക​സ​മി​തി​ ​രൂ​പീ​ക​രി​ക്കും.​ ​വ്യ​വ​സാ​യ​ ​മു​ത​ൽ​മു​ട​ക്കി​ന് ​സ്റ്റാ​ർ​ ​റേ​റ്റിം​ഗ് ​ഏ​ർ​പ്പെ​ടു​ത്തും.


ലോ​ക​ത്തി​ന് ​മു​ന്നി​ൽ​ ​കേ​ര​ളം​ ​സു​ര​ക്ഷി​ത​കേ​ന്ദ്ര​മാ​യി​ ​മാ​റി​യി​ട്ടു​ണ്ട്.​ ​ലോ​ക​ത്തെ​ ​പ്ര​മു​ഖ​ ​നി​ക്ഷേ​പ​ക​ർ​ക്കി​ട​യി​ൽ​ ​കേ​ര​ളം​ ​ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി.​ ​ധാ​രാ​ളം​ ​അ​ന്വേ​ഷ​ണ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്.​ ​കൊ​വി​ഡ് ​കാ​ര​ണം​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​പ്ര​വാ​സി​ ​സ​ഹോ​ദ​ര​ങ്ങ​ളി​ൽ​ ​ഒ​രു​ ​വി​ഭാ​ഗം​ ​ഇ​ങ്ങോ​ട്ടേ​ക്ക് ​വ​രു​ന്നു.​ ​വ​ലി​യ​ ​അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള​വ​രും​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​വൈ​ദ​ഗ്ദ്ധ്യം​ ​നേ​ടി​യ​വ​രും​ ​വി​വി​ധ​ ​ഭാ​ഷ​ക​ളി​ൽ​ ​പ്രാ​വീ​ണ്യ​മു​ള്ള​രു​മെ​ല്ലാം​ ​അ​വ​രി​ലു​ണ്ടാ​കും.​ ​അ​തൊ​രു​ ​മു​ത​ൽ​ക്കൂ​ട്ടാ​ണ്.​ ​ഈ​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​വ്യ​വ​സാ​യ​ ​മു​ത​ൽ​മു​ട​ക്ക് ​വ​ലി​യ​തോ​തി​ൽ​ ​ആ​ക​ർ​ഷി​ക്കാ​നു​ള്ള​ ​ചി​ല​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

നേ​ട്ടം​ ​നാ​ടി​ന്റെ​ ​കാ​ര്യ​മാ​യി കാ​ണ​ണം​ ​:​ ​മു​ഖ്യ​മ​ന്ത്രി

​നാ​ട്ടി​ൽ​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​ ​ന​ല്ല​ ​മാ​റ്റ​ങ്ങ​ളു​ണ്ടാ​യാ​ൽ​ ​നാ​ടി​ന്റെ​ ​പൊ​തു​വാ​യ​ ​കാ​ര്യ​മാ​യി​ ​കാ​ണാ​തെ​ ​വി​വാ​ദ​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​സു​ഖം​ ​കാ​ണു​ന്ന​ ​കൂ​ട്ട​രു​ണ്ടെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ പ​റ​ഞ്ഞു.​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​ ​ഉ​ണ്ടാ​യാ​ൽ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​എ​ന്തോ​ ​നേ​ട്ട​ത്തി​നാ​കും​ ​എ​ന്നൊ​ക്കെ​ ​ചി​ന്തി​ക്കു​ന്ന​ ​പ്ര​ത്യേ​ക​ ​മാ​ന​സി​കാ​വ​സ്ഥ​യി​ൽ​ ​നി​ൽ​ക്കു​ക​യ​ല്ല​ ​വേ​ണ്ട​ത്.​ ​കി​ഫ്ബി​ ​നി​യ​മ​ന​ത്തി​നെ​തി​രാ​യ​ ​ആ​ക്ഷേ​പം​ ​വി​ക​സ​ന​ത്തി​ന് ​തു​ര​ങ്കം​ ​വ​യ്ക്ക​ലാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
ന​മ്മ​ളൊ​ന്നാ​യി​ ​ശ്ര​മി​ച്ചാ​ൽ​ ​കു​റേ​ക്കൂ​ടി​ ​പു​തി​യ​ ​കാ​ര്യ​ങ്ങ​ളും​ ​നാ​ട്ടി​ലു​ണ്ടാ​ക്കാ​നാ​കും.​ ​ഇ​തേ​തെ​ങ്കി​ലും​ ​വി​ഭാ​ഗ​ത്തി​നു​ള്ള​ത​ല്ല.​ ​നാ​ടി​നാ​കെ​യാ​ണ് ​ഗു​ണ​മാ​യി​ ​വ​രു​ന്ന​ത്.​ ​ന​മ്മു​ടെ​ ​വി​ഭ​വ​ശേ​ഷി​ ​നാം​ ​ഉ​പ​യോ​ഗി​ക്കേ​ണ്ട​ ​ഘ​ട്ട​മാ​ണി​ത്.​ ​അ​തി​ന് ​സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്ക് ​വ​ഹി​ക്കേ​ണ്ട​ത് ​മാ​ദ്ധ്യ​മ​ങ്ങ​ളാ​ണ്.
സം​സ്ഥാ​നം​ ​വ​ലി​യ​ ​പ്ര​യാ​സ​മ​നു​ഭ​വി​ക്കു​മ്പോ​ൾ​ ​നാ​ടി​ന്റെ​ ​വി​ക​സ​ന​മു​റ​പ്പാ​ക്കാ​നു​ള്ള​ ​ബ​ദ​ൽ​മാ​ർ​ഗ​മാ​യാ​ണ് ​കി​ഫ്ബി​യെ​ ​ശ​ക്തി​പ്പെ​ടു​ത്തി​യ​ത്.​ ​അ​മ്പ​തി​നാ​യി​രം​ ​കോ​ടി​യു​ടെ​ ​വി​ക​സ​ന​പ​ദ്ധ​തി​ക​ളെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​തു​ട​ങ്ങി​യ​തെ​ങ്കി​ലും​ ​ഇ​പ്പോ​ൾ​ ​അ​തി​ലും​ ​കൂ​ടു​ത​ലു​ണ്ടാ​യി.​ ​ആ​രോ​ഗ്യ,​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ങ്ങ​ളി​ൽ​ ​ന​ട​പ്പാ​ക്കി​യ​ ​വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കെ​ല്ലാം​ ​കി​ഫ്ബി​ ​ഫ​ണ്ടാ​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ന്റെ​ ​പൊ​തു​വി​ക​സ​ന​ത്തി​ന് ​ഇ​ത്ര​യും​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യു​മ്പോ​ൾ​ ​അ​തി​ന് ​യോ​ഗ്യ​രാ​യ​വ​രെ​ ​നി​യ​മി​ക്ക​ണം.​ ​അ​വ​ർ​ക്ക് ​അ​ത​നു​സ​രി​ച്ചു​ള്ള​ ​ശ​മ്പ​ളം​ ​ന​ൽ​ക​ണം.​ ​നി​ങ്ങ​ളു​ടെ​ ​(​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​)​ ​ക​ഴി​വി​നും​ ​യോ​ഗ്യ​ത​യ്ക്കു​മ​നു​സ​രി​ച്ചു​ള്ള​ ​ശ​മ്പ​ളം​ ​കി​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​ആ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​പി​ന്നെ​ ​നി​ൽ​ക്കു​മോ​?​ ​നാ​ടി​ന്റെ​ ​തൊ​ഴി​ൽ​സം​സ്കാ​ര​ത്തി​ന​നു​സ​രി​ച്ച​ ​മാ​റ്റ​ങ്ങ​ളു​ൾ​ക്കൊ​ണ്ട് ​ഒ​ന്നി​ച്ച് ​നീ​ങ്ങാ​നാ​ക​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

റെ​യി​ൽ​പ്പാ​ളം​ ​ഇ​ര​ട്ടി​പ്പി​ക്ക​ൽ​ ​പു​ന​രാ​രം​ഭി​ക്കും
​ ​സം​സ്ഥാ​ന​ത്ത് ​നേ​ര​ത്തേ​ ​മ​ര​വി​പ്പി​ച്ച​ ​മൂ​ന്ന് ​റെ​യി​ൽ​പ്പാ​ള​ങ്ങ​ളു​ടെ​ ​ഇ​ര​ട്ടി​പ്പി​ക്ക​ൽ​ ​ജോ​ലി​ ​പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ആ​ല​പ്പു​ഴ​ ​-​ ​കാ​യം​കു​ളം​ 69​കി.​മീ​ ​നീ​ള​ത്തി​ൽ​ ​പാ​ളം​ ​ഇ​ര​ട്ടി​പ്പി​ക്കാ​ൻ​ 1439​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ക്കാ​ണ് ​അ​നു​മ​തി.​ ​എ​റ​ണാ​കു​ളം​ ​-​ ​കു​മ്പ​ളം​ 7.7​കി.​മീ​ ​ഇ​ര​ട്ടി​പ്പി​ക്ക​ലി​ന് 189​കോ​ടി,​ ​കു​മ്പ​ളം​ ​-​ ​തു​റ​വൂ​ർ​ 15.59​കി.​മീ​ 250​കോ​ടി,​ ​തു​റ​വൂ​ർ​-​ ​അ​മ്പ​ല​പ്പു​റ​ 45.7​കി.​മീ​ 1000​കോ​ടി​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​അ​നു​വ​ദി​ച്ച​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.