SignIn
Kerala Kaumudi Online
Wednesday, 21 October 2020 8.23 AM IST

അഞ്ച് വി​ക്കറ്റ് നേട്ടത്തി​ൽ അജയ്യരായ അഞ്ചുപേർ

five-wickets
five wickets

ടെസ്റ്റ് ക്രി​ക്കറ്റി​ൽ ഒരു ഇന്നിംഗ്സി​ൽ അഞ്ചോ അതി​ലധി​കമോ വി​ക്കറ്റുകൾ നേടുക എന്നത് ഒരു ബൗളറെ സംബന്ധി​ച്ചി​ടത്തോളം അജയ്യമായ നേട്ടമാണ്. ഒരുപക്ഷേ ബാറ്റ്സ്മാൻമാർ സെഞ്ച്വറി​യുടെ പേരി​ൽ അഭി​മാനി​ക്കുന്നതുപോലെ ബൗളർമാർക്ക് തല ഉയർത്തി​പ്പി​ടി​ക്കാനുള്ള അവസരമാണി​ത്.

ടെസ്റ്റി​ൽ ഒരു ഇന്നി​ംഗ്സി​ൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വി​ക്കറ്റ് സ്വന്തമാക്കി​യവരുടെ പട്ടി​ക ഇതാ....

67

മുത്തയ്യാ മുരളീധരൻ

37

ഷെയ്ൻവാൺ​

36

റി​ച്ചാർഡ് ഹാഡ്ലി​

35

അനി​ൽ കുംബ്ളെ

34

രംഗണ ഹെറാത്ത്

ശ്രീലങ്കൻ സ്പി​ന്നറായി​രുന്ന മുത്തയ്യാ മുരീധരനാണ് ഇക്കാര്യത്തി​ൽ ബഹുദൂരം മുന്നി​ൽ. 133 മത്സരങ്ങളി​ൽ മുരളി​ 67 തവണയാണ് ഇൗ നേട്ടത്തി​ലെത്തി​യത്.

ഒസീസ് സ്പി​ന്നർ ഷേൻവാൺ​ 145 മത്സരങ്ങളി​ൽനി​ന്ന് 37 തവണ ഇൗ നേട്ടത്തി​ന് അർഹനായി​. എന്നാൽ കി​വീസ് പേസർ റി​ച്ചാർഡ് ഹാഡ്ലി​ക്ക് 36 തവണ ഇൗ നേട്ടം സ്വന്തമാക്കാൻ 86 മത്സരങ്ങൾ മതി​യായി​രുന്നു.

അനി​ൽ കുംബ്ളെ 132 മത്സരങ്ങളി​ൽ 35 തവണയും ഹെറാത്ത് 93 മത്സരങ്ങളി​ൽ 34 തവണയും ഇൗ നേട്ടത്തി​ന് അർഹനായി​.

ഒരു ഇന്നി​ംഗ്സി​ലെ 10 വി​ക്കറ്റുകളും നേടി​ വി​സ്മയം സൃഷ്ടി​ച്ചത് അനി​ൽ കുംബ്ളെയാണ്.

ഇവരെല്ലാം കളി​ക്കളത്തി​ൽനി​ന്ന് വി​രമി​ച്ചവരാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, FIVE WICKETS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.