SignIn
Kerala Kaumudi Online
Monday, 28 September 2020 10.11 PM IST

ലോക്ക് ഡൗൺ ലംഘനം: 664 കേസുകൾ, 749 അറസ്​റ്റ്

lockdown

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘനത്തിന് സംസ്ഥാനത്ത് ഇന്നലെ 664 പേർക്കെതിരെ കേസെടുത്തു. അറസ്​റ്റിലായത് 749 പേരാണ്. 254 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 3044 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 7 കേസുകളും രജിസ്​റ്റർ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്​റ്റിലായവർ, കസ്​റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്റമത്തിൽ)
തിരുവനന്തപുരം സി​റ്റി - 75, 52, 21
തിരുവനന്തപുരം റൂറൽ - 128, 131, 38
കൊല്ലം സി​റ്റി - 58, 62, 20
കൊല്ലം റൂറൽ - 69, 68, 54
പത്തനംതിട്ട - 5, 10, 3
ആലപ്പുഴ- 43, 42, 6
കോട്ടയം - 9, 9, 1
ഇടുക്കി - 33, 103, 0
എറണാകുളം സി​റ്റി - 41, 33, 7
എറണാകുളം റൂറൽ - 45, 43, 15
തൃശൂർ സി​റ്റി - 35, 56, 23
തൃശൂർ റൂറൽ -38, 43, 22
പാലക്കാട് - 26, 48, 17
മലപ്പുറം - 7, 10, 3
കോഴിക്കോട് സി​റ്റി - 24, 27, 14
കോഴിക്കോട് റൂറൽ - 7, 8, 3
വയനാട് - 17, 1, 5
കണ്ണൂർ - 1, 0, 0
കാസർകോട് - 3, 3, 2

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.