തിരുവനന്തപുരം: ബിരുദാനന്തര ബിരുദമോ എം.ഫില്ലോ പി.എച്ച്.ഡിയോ കഴിഞ്ഞവർഷം പൂർത്തീകരിച്ച വിദ്യാർത്ഥികളിൽ നിന്നു 2020-2021 വർഷത്തേക്ക് സംസ്ഥാന ആസൂത്രണ ബോർഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിരതാമസമായവർ ആയിരിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫാറവും http://spb.kerala.gov.in/ വെബ്സൈറ്റിൽ ലഭ്യമാണ്.