SignIn
Kerala Kaumudi Online
Wednesday, 24 February 2021 11.59 PM IST

അമ്പതി​ന്റെ ആഹ്ളാദം

hh

മ​ല​യാ​ളി​ക​ൾ​ക്ക് ​ അ​ന്നും​ ​ഇ​ന്നും​ ​പ്രി​യ​പ്പെ​ട്ട​ ​ബി​ജു​ ​മേ​നോ​ന് ​ ഇ​ന്ന് ​ അ​മ്പ​താം​ ​പി​റ​ന്നാൾ

ന​ട​നാ​യും​ ​സ​ഹ​ന​ട​നാ​യും​ ​വി​ല്ല​നാ​യും​ ​ഒ​രേ​ ​സ​മ​യം​ ​പ്രേ​ക്ഷ​ക​രെ​ ​ക​യ്യി​ലെ​ടു​ത്ത​ ​താ​ര​മാ​ണ് ​ബി​ജു​ ​മേ​നോ​ൻ.
1995​ൽ​ ​പു​ത്ര​ൻ​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി.​ ​കൃ​ഷ്ണ​ഗു​ഡി​യി​ൽ​ ​ഒ​രു​ ​പ്ര​ണ​യ​കാ​ല​ത്ത്,​ ​മേ​ഘ​മ​ൽ​ഹാ​ർ,​ ​മ​ഴ,​ ​മ​ധു​ര​നൊമ്പരക്കാ​റ്റ് ​തു​ട​ങ്ങി​ ​എ​ഴു​പ​തോ​ളം​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ദ്ദേ​ഹം​ ​അ​ഭി​ന​യി​ച്ചു.​ ​സ​ച്ചി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യി​ലെ​ ​ടൈ​റ്റി​ൽ​ ​റോ​ളി​ലാ​ണ് ​ബി​ജു​ ​അ​വ​സാ​ന​മാ​യി​ ​എ​ത്തി​യ​ത്.​ ​ലോ​ക്ക്ഡൗ​ണി​ൽ​ ​തൃ​ശൂ​രി​ൽ​ ​ഭാ​ര്യ​യും​ ​ന​ടി​യു​മാ​യ​ ​സം​യു​ക്ത​യ്ക്കും​ ​മ​ക​ൻ​ ​ദ​ക്ഷി​നു​മൊ​പ്പ​മാ​ണ് ​ബി​ജു​ ​ഇ​ത്ത​വ​ണ​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കു​ന്ന​ത്.​ ​ബി​ജു​ ​മേ​നോ​നും​ ​സം​യു​ക്ത​യും​ ​ഒ​രു​മി​ച്ച് ​ഫ്ളാ​ഷ് ​മൂ​വി​സി​നോ​ട് ​സം​സാ​രി​ച്ച​പ്പോ​ൾ.....

s


വ​ലി​യ​ ​ആ​ഘോ​ഷ​ങ്ങ​ളോ​ട് ​അ​ത്ര​ ​പ്ര​തി​പ​ത്തി​യു​ള്ള​വ​ര​ല്ല​ ​ബി​ജു​മേ​നോ​നും​സം​യു​ക്ത​യും.....
'​'​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​പ​ര​സ്പ​രം​ ​സ​മ്മാ​ന​ങ്ങ​ൾ​ ​കൈ​മാ​റു​ന്ന​തി​ലോ​ ​ഒ​രു​ ​കാ​ർ​ഡ് ​അ​യ​യ്ക്കു​ന്ന​തി​ലോ​ ​ഒ​ന്നു​മ​ല്ല​ല്ലോ​ ​സ്‌​നേ​ഹം.​ ​ചി​ല​പ്പോ​ ​ഒ​രു​ ​ന​ല്ല​ ​വാ​ക്ക് ​മ​തി​ ​മ​ന​സ് ​നി​റ​യാ​ൻ.​ ​ഏ​ത് ​സ​മ്മാ​ന​ത്തെ​ക്കാ​ളും​ ​വി​ല​പ്പെ​ട്ട​താ​ണ​ത്.​ ""​ബി​ജു​മേ​നോ​ൻ​ ​പ​റ​ഞ്ഞ​ത് ​സം​യു​ക്ത​ ​ശ​രി​വ​ച്ചു.​എ​ന്താ​ണ് ​ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ന്റെ​ ​ര​ഹ​സ്യ​മെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​ബി​ജ​ ു​മേ​നോ​നും​ ​സം​യു​ക്ത​യും​ ​ഒ​രേ​ ​സ്വ​ര​ത്തി​ൽ​ ​പ​റ​യും​:​
​'​'​ ​ദൈ​വാ​നു​ഗ്ര​ഹം.""

s

ത​ങ്ങ​ൾ​ക്ക് ​പൈ​ങ്കി​ളി​ ​പ്രേ​മ​ത്തി​നു​ള്ള​ ​അ​വ​സ​ര​മൊ​ന്നും​ ​കി​ട്ടി​യി​ല്ലെ​ന്ന് ​പ​റ​യും​ ​ബി​ജു​മേ​നോ​നും​ ​സം​യു​ക്ത​യും.​ ​'​'​മ​ഴ,​ ​മ​ധു​ര​ ​നൊ​മ്പ​ര​ക്കാ​റ്റ്,​ ​മേ​ഘ​മ​ൽ​ഹാ​ർ​ ​അ​ങ്ങ​നെ​ ​അ​ടു​പ്പി​ച്ച് ​ഞ​ങ്ങ​ളൊ​രു​മി​ച്ച് ​ര​ണ്ട് ​മൂ​ന്ന് ​സി​നി​മ​ക​ളി​ല​ഭി​ന​യി​ച്ച​പ്പോ​ഴേ​ ​പ​ല​രും​ ​പ​റ​യാ​ൻ​ ​തു​ട​ങ്ങി​ ​ഞാ​നും​ ​സം​യു​ക്ത​യും​ ​ത​മ്മി​ൽ​ ​ഇ​ഷ്ട​മാ​ണെ​ന്ന്.​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടാ​ളും​ ​തൃ​ശൂ​ർ​കാ​രാ​ണ്.​ ​മി​ഡി​ൽ​ ​ ക്ളാ​സ് ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​വ​ന്ന​വ​രാ​ണ്.​ ​ച​ന്ദ്ര​നു​ദി​ക്കു​ന്ന​ ​ദി​ക്കി​ലാ​ണ് ​ഞ​ങ്ങ​ൾ​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ച്ച​ഭി​ന​യി​ച്ച​ത്.​ ​ഒ​ന്ന് ​ര​ണ്ട് ​സി​നി​മ​ക​ളി​ൽ​ ​തു​ട​ർ​ച്ച​യാ​യ​ഭി​ന​യി​ച്ച​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ ​ന​ല്ല​ ​കൂ​ട്ടാ​യി.​ ​ആ​ൾ​ക്കാ​രൊ​ക്കെ​ ​ഞ​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​പ്ര​ണ​യ​മാ​ണെ​ന്ന് ​പ​റ​യാ​ൻ​ ​തു​ട​ങ്ങി​യ​പ്പോ​ ​ഞ​ങ്ങ​ൾ​ക്ക് ​പി​ന്നെ​ ​ഫ്രീ​യാ​യി​ ​സം​സാ​രി​ക്കാ​ൻ​ ​പ​റ്റാ​താ​യി.​""​ബി​ജു​ ​മേ​നോ​ൻ​ ​പ​റ​ഞ്ഞു.ടാ​ ​ന​ല്ല​ ​കു​ട്ടി​യാ​ടാ​ ​നി​ന​ക്കാ​ ​കു​ട്ടി​യെ​ ​ക​ല്യാ​ണം​ ​ക​ഴി​ച്ചാ​ലെ​ന്താ​യെ​ന്ന് ​ചേ​ട്ട​ന്മാ​രു​ടെ​ ​ഭാ​ര്യ​മാ​രൊ​ക്കെ​ ​എ​ന്നോ​ട് ​ചോ​ദി​ച്ചു.​ ​ജാ​ത​കം​ ​നോ​ക്ക​ണോ​യെ​ന്ന്അ​മ്മ​യും​ .

s

'​'​പ​ര​സ്പ​രം​ ​അ​റി​ഞ്ഞു​തു​ട​ങ്ങു​മ്പോ​ഴേ​ ​ക​ല്യാ​ണം​ ​ക​ഴി​ക്കാ​ൻ​ ​പോ​കു​ന്ന​വ​രാ​ണെ​ന്ന​ ​ധാ​ര​ണ​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടാ​ളു​ടെ​യും​ ​മ​ന​സി​ലു​ണ്ടാ​യി​രു​ന്നു.​ ​ഫോ​ൺ​ ​ചെ​യ്താ​ലും​ ​കു​ടും​ബ​കാ​ര്യ​ങ്ങ​ളാ​കും​ ​സം​സാ​രി​ക്കു​ക​ ​ഒ​രി​ക്ക​ലും​ ​അ​ഞ്ചു​മി​നി​ട്ടി​ൽ​ ​കൂ​ടു​ത​ൽ​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചി​ട്ടു​മി​ല്ല.​ ​"" ​ബി​ജു​മേ​നോ​ൻ​ ​പ​റ​ഞ്ഞു​നി​റു​ത്തി​യ​പ്പോ​ൾ​ ​സം​യു​ക്ത​ ​പ​റ​ഞ്ഞു:

തി​ക​ച്ചും​ ​പ്രാ​ക്ടി​ക്ക​ലാ​യി​രു​ന്നു​ ​ഞ​ങ്ങ​ളു​ടെ​ ​പ്രേ​മം. ​എ​ന്റെ​ ​അ​തേ​ ​സ്വ​ഭാ​വ​മാ​ണ് ​സം​യു​ക്ത​യു​ടേ​ത്.​ ​അ​ത്ര​ ​വ​ലി​യ​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ ​ഞ​ങ്ങ​ൾ​ക്കി​ല്ല.​ ​ഇ​ങ്ങ​നെ​യൊ​ക്കെ​യ​ങ്ങ് ​ജീ​വി​ച്ചു​ ​പോ​ക​ണ​മെ​ന്നേ​യു​ള്ളൂ.​ ​പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​ദൈ​വം​ ​ഞ​ങ്ങ​ൾ​ക്ക് ​ത​ന്നു.​ ​ഈ​ ​സ​ന്തോ​ഷം​ ​എ​ന്നു​മു​ണ്ടാ​ക​ണേ​യെ​ന്ന​ ​പ്രാ​ർ​ത്ഥ​ന​യേ​യു​ള​ളൂ""സം​യു​ക്ത​യെ​ ​ചേ​ർ​ത്ത് ​നി​റു​ത്തി​ ​ബി​ജു​മേ​നോ​ൻ​ ​പ​റ​ഞ്ഞു.​'​'​ ​ആ​ഡം​ബ​ര​ ​ജീ​വി​ത​മൊ​ന്നും​ ​ഞ​ങ്ങ​ൾ​ ​ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല.​ ​അ​ങ്ങ​നെ​യൊ​രു​ ​ജീ​വി​ത​ത്തോ​ട് ​പൊ​രു​ത്ത​പ്പെ​ടാ​നും​ ​ഞ​ങ്ങ​ൾ​ക്ക് ​പ​റ്റി​ല്ല.""സം​യു​ക്ത​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
'​'​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​വ​ന്ന​തു​കൊ​ണ്ട് ​ആ​ ​മേ​ഖ​ല​യി​ലെ​ ​ടെ​ൻ​ഷ​ൻ​ ​എ​ത്ര​യാ​ണെ​ന്ന് ​സം​യു​ക്ത​യ്ക്ക​റി​യാം.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​കു​ടും​ബ​കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​സം​യു​ക്ത​ ​കൈ​കാ​ര്യം​ ​ചെ​യ്‌​തോ​ളും.​ ​വീ​ട്ടി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും​ ​അ​റി​യി​ക്കാ​തി​രി​ക്കാ​ൻ​ ​സം​യു​ക്ത​ ​ശ്ര​ദ്ധി​ക്കും.​'​'​ ​ഒ​രു​ ​ഭ​ർ​ത്താ​വെ​ന്ന​ ​നി​ല​യ്ക്ക് ​ബി​ജു​മേ​നോ​ന് ​സം​യു​ക്ത​ ​പ​ത്തി​ൽ​ ​പ​ത്ത് ​മാ​ർ​ക്കും​ ​കൊ​ടു​ക്കും.​""

f


'​'​ ​ദ​ക്ഷ് ​ഒ​ന്നി​ലോ​ ​ര​ണ്ടി​ലോ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ഞാ​നും​ ​ബി​ജു​വും​ ​കൂ​ടി​ ​അ​വ​ന്റെ​ ​സ്‌​കൂ​ളി​ൽ​ ​ഒ​രു​ച​ട​ങ്ങി​ന് ​മു​ഖ്യാ​തി​ഥി​ക​ളാ​യി​ ​പോ​യ​ത്.​ ​അ​വ​ൻ​ ​കു​ട്ടി​ക​ളു​ടെ​ ​കൂ​ടെ​യാ​യി​രു​ന്നു.​ ​ഞ​ങ്ങ​ൾ​ ​വേ​ദി​യി​ലും.​ ​എ​ല്ലാ​വ​രും​ ​ഞ​ങ്ങ​ളെ​ക്ക​ണ്ട് ​അ​ടു​ത്തു​വ​ന്നു​ ​സം​സാ​രി​ക്കു​ന്ന​തും​ ​വി​ഷ് ​ചെ​യ്യു​ന്ന​തു​മൊ​ക്കെ​ ​ക​ണ്ടി​ട്ട് ​ദ​ക്ഷ് ​ബി​ജു​വി​നോ​ട് ​ചോ​ദി​ച്ചു.​ ​അ​പ്പോ​ൾ​ ​അ​ച്ഛ​നാ​ണ​ല്ലേ​ ​ഈ​ ​ബി​ജു​മേ​നോ​ൻ.""
'​'​ ​ബി​ജു​വി​ന് ​ ഒ​രു​പാ​ട് ​സു​ഹൃ​ത്തു​ക്ക​ളു​ണ്ട്.​ ​എ​ന്നെ​ക്കാ​ൾ​ ​ലോ​ക​ ​പ​രി​ച​യ​മു​ള്ള​യാ​ളാ​ണ് ​ബി​ജു.​ ​ക​ല്യാ​ണം​ ​ക​ഴി​ഞ്ഞ​ ​നാ​ളു​ക​ളി​ൽ​പ്പോ​ലും​ ​സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മു​ള്ള​ ​യാ​ത്ര​ക​ളാ​ണ് ​ബി​ജ​ു​ ​കൂ​ടു​ത​ൽ​ ​ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്.​ന​ല്ല​ ​കാ​മു​ക​നും​ ​ഭ​ർ​ത്താ​വു​മൊ​ക്കെ​യാ​ക​ണ​മെ​ങ്കി​ൽ​ ​ന​ല്ല​ ​സു​ഹൃ​ത്തു​ക്ക​ളു​ണ്ടാ​ക​ണം.​എ​ന്നാ​ലേ​ ​പ​ര​സ്പ​രം​ ​മ​ന​സി​ലാ​ക്കാ​നും​ ​വ്യ​ക്തി​ത്വം​ ​അം​ഗീ​ക​രി​ക്കാ​നും​ ​ക​ഴി​യൂ.​""

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BIJU MENON
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.