SignIn
Kerala Kaumudi Online
Tuesday, 20 October 2020 5.14 AM IST

ജില്ലയിൽ 187 പേർക്ക് കൂടി കൊവിഡ്

covid

കോട്ടയം: ജില്ലയിൽ 187 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 184 പേർക്കും സമ്പർത്തിലൂടെയാണ് . സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. ആകെ 2782 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

ഏറ്റുമാനൂർ15, കോട്ടയം, വാകത്താനം11 വീതം, ഈരാറ്റുപേട്ട10, അയർക്കുന്നം 9, കല്ലറ, കിടങ്ങൂർ, മാഞ്ഞൂർ, പനച്ചിക്കാട് 8 വീതം, എരുമേലി 7, എലിക്കുളം, കറുകച്ചാൽ6 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം ഭേദമായ 143 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 2245 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6662 പേർ രോഗബാധിതരായി. 4414 പേർ രോഗമുക്തി നേടി.

ജില്ലയിൽ ആകെ 20051 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.