ഓ മൈ ഗോഡിൽ ഒരു ബംഗാളി തൊഴിലാളി മലയാളിയായ പെൺകുട്ടിയെ പെണ്ണുകാണാൻ പോകുന്നതാണ് കഥ. അതിനായി വഴിയിൽ നിന്ന് പരിചയപ്പെടുന്ന ഒരാൾ ബംഗാളിയുടെ അച്ഛൻ ചമഞ്ഞ് പെണ്ണുകാണൽ ചടങ്ങിന് എത്തുന്നു.എന്നാൽ അവിടെ വച്ച് അച്ഛനായി വേഷമിട്ട് എത്തിയ ആൾക്ക് കിട്ടുന്ന രസകരമായ പണികളുടെ നേർക്കാഴ്ചകളാണ് എപ്പിസോഡിൽ ....