SignIn
Kerala Kaumudi Online
Thursday, 13 May 2021 11.47 AM IST

കുറുമ്പത്തി ചുന്ദരീ നീ, മാതാപിതാക്കളുടെ വിവാഹം; അമ്മയുടെ കൈയിലിരിക്കാൻ വാശി പിടിച്ച് കുഞ്ഞ്

video

വാഷിംഗ്ടൺ: അച്ഛന്റേയും അമ്മയുടേയും കല്യാണമൊക്കയാണ്.പക്ഷെ,​ അവരുടെ അടുത്ത് പോകാൻ സാധിക്കില്ലായെന്ന് വച്ചാൽ സമ്മതിച്ച് കൊടുക്കാൻ പറ്റുമോ?​. സാറാ വിക്ക്മാൻ എന്ന യുവതിയാണ് വിവാഹത്തിന് സ്റ്റേജിൽ കയറണമെന്ന് വാശി പിടിക്കുന്ന മകളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ആദ്യത്തെ വീഡിയോ ക്ലിപ്പിൽ വിവാഹ വേദിയിൽ മാതാപിതാക്കൾ നിൽക്കുമ്പോൾ സദസ്സിൽ ഇരുന്ന് അക്ഷമയായി വാശി പിടിക്കുന്ന മകളെ കാണാം.ഒടുവിൽ കുട്ടി കാർ‌പ്പറ്റിൽ കിടക്കുന്നു. അമ്മയും അച്ഛനും വൈദികനുമെല്ലാം വേദിയിൽ നിന്ന് ഇത് നോക്കി ചിരിക്കുന്നു. അടുത്ത വീഡിയോയിൽ അമ്മ മകളെ എടുത്ത് വിവാഹ കർമ്മകങ്ങളിൽ പങ്കെടുക്കുന്നത് കാണാം. സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റായ ഈ വീഡിയോ കോടിക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, LITTLE GIRLS VIDEO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.