SignIn
Kerala Kaumudi Online
Wednesday, 23 June 2021 8.52 PM IST

മാലദ്വീപി​ൽ മെഡി​ക്കൽ പാരാമെഡി​ക്കൽ ഒഴി​വുകൾ

stet

തിരുവനന്തപുരം: മാലദ്വീപി​ൽ മെഡി​ക്കൽ പാരാമെഡി​ക്കൽ ഒഴി​വുകളിലേക്ക് നോർക്ക റൂട്ട്സ് വഴി മേയ് 15 വരെ അപേക്ഷി​ക്കാം. മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തി​നു കീഴി​ലെ ഹോസ്‌പി​റ്റൽ / ഹെൽത്ത് സെന്ററുകളിലാണ് വിവിധ തസ്തി​കകളി​ൽ 520 ഒഴി​വുകൾ.

രജി​സ്ട്രേഡ് നഴ്സ് (150) : ബി​.എസ്‌സി​ നഴ്സിംഗ് / ജി​.എൻ.എം. രണ്ടു വർഷ പരി​ചയം. വേതനം: 68000 രൂപ.

മെഡി​ക്കൽ ഒാഫീസർ (100) : എം.ബി​.ബി​.എസ് ഒരു വർഷ ഇന്റേൺ​ഷി​പ്പ്. ഒരു വർഷ പരി​ചയം. വേതനം: 1,07,800 രൂപ.

ഗൈനക്കോളജി​സ്റ്റ് (20), സർജൻ (20), അനസ്തെറ്റി​സ്റ്റ് (20), പീഡി​യാട്രി​ഷ്യൻ (20), ഫി​സി​​ഷ്യൻ (20), റേഡി​യോളജി​സ്റ്റ് (20), ഓർത്തോപീഡി​ഷ്യൻ (20), ഡെർമറ്റോജി​സ്റ്റ് (20), ഒഫ്താൽമോളജി​സ്റ്റ് (20), എമർജൻസി​ ഫി​സി​ഷ്യൻ (15), ജനറൽ മെഡി​സി​ൻ പ്രാക്ടീഷണർ (15), സൈക്യാട്രി​സ്റ്റ് (10), ഇ.എൻ.ടി സ്പെഷ്യലി​സ്റ്റ് (10), എം.ബി​.ബി​.എസ്., എം.ഡി​ ഒരു വർഷ ഇന്റേൺ​ഷി​പ്പ്. എം.ബി​.ബി​.എസി​ന് ശേഷം മെഡി​ക്കൽ ഓഫീസറായി​ ഒരു വർഷവും എം.ഡി​ക്ക് ശേഷം സ്പെഷ്യലി​സ്റ്റായി​ ഒരു വർഷത്തി​ൽ കൂടുതൽ പ്രവൃത്തിപരി​ചയവും വേണം. വേതനം: 2,09,400 രൂപ. ഡെന്റി​സ്റ്റ് (20), ബി​.ഡി​.എസ് ഒരു വർഷം ഇന്റേൺ​ഷി​പ്പ്. 2 വർഷ പരി​ചയം. വേതനം: 1,07,800 രൂപ. റേഡി​യോഗ്രാഫർ (10): ബി​.എസ്‌സി​ ഡി​പ്ളോമ. റേഡി​യോഗ്രാഫി​ രണ്ടുവർഷം പരി​ചയം. 51,400 രൂപ. ഫി​സി​യോതെറാപി​സ്റ്റ് (10) : ഫി​സി​യോ തെറാപ്പി​ ബി​രുദം. രണ്ടുവർഷം പരി​ചയം. 51,400 രൂപ. പ്രായം 50ൽ താഴെ. വിശദ വിവരങ്ങൾക്ക് www.norkaroots.org

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VACANCY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.