Kerala Kaumudi Online
Saturday, 25 May 2019 11.07 PM IST

പു​തി​യ​കാ​ലം​ ​പു​തി​യ​ ​നി​ർ​മ്മാ​ണം

editorial

വാ​ക്കി​ലും​ ​പ്ര​വൃ​ത്തി​യി​ലും​ ​വി​ട്ടു​വീ​ഴ്ച​ ​കാ​ട്ടാ​ത്ത​താ​ണ് ​മ​ന്ത്രി​ ​ജി.​സു​ധാ​ക​ര​ന്റെ​ ​രീ​തി.​ ​താ​റു​മാ​റാ​യി​ ​കി​ട​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​നി​ര​ത്തു​ക​ളു​ടെ​ ​മു​ഖ​ച്ഛാ​യ​ ​ഏ​റെ​ക്കു​റെ​ ​മെ​ച്ച​മാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ഈ​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ്.​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​യാ​ലും​ ​ക​രാ​റു​കാ​രോ​ടാ​യാ​ലും​ ​ചെ​യ്യു​ന്ന​ ​പ്ര​വൃത്തി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തെ​ല്ലും​ ​സ​ന്ധി​ചെ​യ്യാ​ൻ​ ​അ​ദ്ദേ​ഹം​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.


പ്ര​ള​യം​പോ​ലൊ​രു​ ​ക​ടു​ത്ത​ ​ദു​ര​ന്തം​ ​പി​ച്ചി​ചീ​ന്തി​യ​ ​കേ​ര​ള​ത്തി​ലെ​ ​നി​ര​ത്തു​ക​ളെ​ ​പ​ഴ​യ​ ​സ്ഥി​തി​യി​ലേ​ക്ക് ​എ​ത്തി​ക്കു​ക​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.​ ​കു​ലു​ങ്ങാ​ത്ത​ ​ക​പ്പി​ത്താ​നെ​പോ​ലെ​ ​നി​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​ഈ​ ​പ്ര​തി​സ​ന്ധി​യെ​ ​നേ​രി​ട്ട​ത്.​ ​ജി. സു​ധാ​ക​ര​ൻ​ ​'​കേ​ര​ള​ ​കൗ​മു​ദി​"യോ​ട് ​സം​സാ​രി​ച്ച​പ്പോ​ൾ.


ആ​യി​രം​ ​ദി​വ​സ​ങ്ങ​ളി​ലെ​ ​പൊ​തു​മ​രാ​മ​ത്ത് ,​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​വ​കു​പ്പു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​എ​ങ്ങ​നെ​ ​വി​ല​യി​രു​ത്തു​ന്നു​ ?


പ്ര​ള​യ​ത്തി​ൽ​ ​ത​ക​ർ​ന്ന​ 7956​ ​കി​ലോ​മീ​റ്റ​ർ​ ​റോ​ഡി​ന്റെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി.​ ​അ​തി​ൽ​ 4429​ ​കി​ലോ​മീ​റ്റ​ർ​ ​അ​റ്റ​കു​റ്റ​പ്പണി​പൂ​ർ​ത്തി​യാ​ക്കി​ ​ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.​ 127​ ​പാ​ല​ങ്ങ​ളും​ 656​ ​ക​ലു​ങ്കു​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​പു​ന​ർ​നി​ർ​മ്മി​ച്ചു.​ ​പ്ര​ള​യാ​ന​ന്ത​രം​ 3133​ ​കോ​ടി​യു​ടെ​ ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ ​'​പു​തി​യ​കാ​ലം​ ​പു​തി​യ​ ​നി​ർ​മ്മാ​ണം​"​എ​ന്ന​ ​മു​ദ്രാ​വാ​ക്യം​ ​കൈ​മു​ത​ലാ​ക്കി​ ​ര​ണ്ട​ര​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​വി​പ്ള​വ​ക​ര​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രാ​നാ​യി.​ ​ഒ​രു​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​ ​ഉ​ൾ​പ്പെ​ടെ​ 70​ ​ഓ​ളം​ ​എ​ൻ​ജി​നിയ​ർ​മാ​രെ​ ​വി​വി​ധ​ ​കാ​ര​ണ​ങ്ങ​ൾ​ക്ക് ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​തി​ലൂ​ടെ​ ​വ​കു​പ്പി​ൽ​ ​തി​രു​ത്ത​ൽ​ ​പ്ര​ക്രി​യ​യ്ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​അ​ഴി​മ​തി​ക്കെ​തി​രെ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ​ജ്ജ​രാ​ക്കി.​ ​പു​ത്ത​ൻ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ൾ​ ​പ​രി​ച​യ​പ്പെ​ടു​ത്താ​ൻ​ ​ആ​രം​ഭി​ച്ച​ ​എ​ൻ​ജി​നിയേ​ഴ്സ് ​കോ​ൺ​ഗ്ര​സ് ​ഇ​ന്ത്യ​യി​ലെ​ ​ത​ന്നെ​ ​ആ​ദ്യ​ ​സം​രം​ഭ​മാ​യി​രു​ന്നു.​ ​കി​ഫ്ബി​ ​മു​ഖാ​ന്ത​രം​ ​ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ 40,000​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ക​ളി​ൽ​ 17,000​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ക​ൾ​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ലാ​ണ്.​ കൊ​ല്ലം​ ​ബൈ​പാ​സ് ​പൂ​ർ​ത്തീ​ക​രി​ച്ചു.​ ​ആ​ല​പ്പു​ഴ​ ​ബൈ​പാ​സ് ​പൂ​ർ​ത്തീ​ക​ര​ണ​ ​ഘ​ട്ട​ത്തി​ലാ​ണ്.


സാ​മ്പ​ത്തി​ക​ ​പ​രി​മി​തി​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ബാ​ധി​ച്ചി​ട്ടു​ണ്ടോ​ ?


സാ​മ്പ​ത്തി​ക​ ​പ​രി​മി​തി​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ലും​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​ന് ​യാ​തൊ​രു​ ​മു​ട​ക്ക​വും​ ​വ​രാ​ത്ത​വി​ധ​ത്തി​ൽ​ ​നി​ർ​മ്മാ​ണ​ജോ​ലി​ക​ൾ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​പ്ര​ള​യ​ത്തി​ൽ​ ​ത​ക​ർ​ന്ന​ ​റോ​ഡു​ക​ളു​ടെ​ ​പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് ​മാ​ത്രം​ 3133​ ​കോ​ടി​യു​ടെ​ ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി.​ ​പ്ര​ള​യാ​ന​ന്ത​ര​ ​പു​ന​ർ​നി​ർ​മ്മാ​ണ​ത്തോ​ടൊ​പ്പം​ ​ന​വ​കേ​ര​ള​ ​സൃ​ഷ്ടി​ക്ക് ​ആ​വി​ഷ്ക​രി​ച്ച​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​ഏ​റ്റെ​ടു​ത്ത് ​മു​ന്നോ​ട്ടു​പോ​കാ​നും​ ​പ്ര​ത്യേ​ക​ ​ഊ​ന്ന​ൽ​ ​ന​ൽ​കു​ന്നു​ണ്ട്.​ ​കൂ​ടാ​തെ​ ​പ​ശ്ചാ​ത്ത​ല​ ​വി​ക​സ​ന​ത്തി​ന് ​കി​ഫ്ബി​ ​വ​ഴി​യു​ള്ള​ ​ഫ​ണ്ടും​ ​ല​ഭി​ക്കു​ന്നു.


നി​ർ​മ്മാ​ണ​ ​രം​ഗ​ത്തെ​ ​പ്ര​ധാ​ന​ ​ത​ട​സ​മെ​ന്ത് ?


അ​സം​സ്കൃ​ത​ ​വ​സ്തു​ക്ക​ളു​ടെ​ ​ല​ഭ്യ​ത​ക്കു​റ​വ് ​നി​ർ​മ്മാ​ണ​രം​ഗ​ത്ത് ​ചി​ല​ ​ത​ട​സ​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​അ​തി​നെ​ ​മ​റി​ക​ട​ന്ന് ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്.​ ​പു​ത്ത​ൻ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​നി​ല​വി​ലു​ള്ള​ ​അ​സം​സ്കൃ​ത​ ​വ​സ്തു​ക്ക​ൾ​ ​ത​ന്നെ​ ​വീ​ണ്ടും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​രീ​തി​ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​പ്പാ​ക്കി.​ ​ഈ​ ​രീ​തി​ ​വി​പു​ല​മാ​ക്കി​ ​നി​ർ​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​ഉ​പ​യോ​ഗം​ ​വ​ലി​യ​ ​ശ​ത​മാ​നം​ ​കു​റ​യ്ക്കു​ന്ന​തി​നു​ള്ള​ ​ശ്ര​മ​വും​ ​ന​ട​ത്തു​ന്നു

.
ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​എ​ത്ര​ത്തോ​ളം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട് ?


പ​ര​മ്പ​രാ​ഗ​ത​ ​നി​ർ​മ്മാ​ണ​ ​രീ​തി​ക​ളി​ൽ​ ​നി​ന്ന് ​വ്യ​തി​ച​ലി​ച്ച് ​പ്ര​കൃ​തി​ ​സൗ​ഹൃ​ദ​പ​ര​വും​ ​ന​വീ​ന​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യു​ടെ​ ​പ്ര​യോ​ജ​ന​വും​ ​ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള​ ​നി​ർ​മ്മാ​ണ​രീ​തി​ ​അ​വ​ലം​ബി​ച്ച​തു​ ​മൂ​ലം​ ​ചു​രു​ങ്ങി​യ​ ​കാ​ല​യ​ള​വി​ൽ​ ​ത​ന്നെ​ ​വ​ലി​യ​ ​നേ​ട്ട​ങ്ങ​ൾ​ ​കൈ​വ​രി​ക്കാ​നാ​യി.​ ​ഇ​ന്ത്യ​യി​ലെ​ ​മൂ​ന്ന് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​ഉ​പ​യോ​ഗി​ച്ചു​ ​പോ​ന്നി​രു​ന്ന​ ​കോ​ൾ​ഡ് ​ഇ​ൻ​സൈ​റ്റ് ​റീ​സൈ​ക്ളിം​ഗ് ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ജ​ർ​മ്മ​ൻ​ ​നി​ർ​മ്മി​ത​ ​യ​ന്ത്ര​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടു​കൂ​ടി​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ലെ​ ​പു​റ​ക്കാ​ട് ​-​ ​പാ​തി​ര​പ്പ​ള്ളി​ ​റോ​ഡി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ച​തും​ ​അ​മ്പ​ല​പ്പു​ഴ​-​തി​രു​വ​ല്ല​ ​പാ​ത​യു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ക​യ​ർ​ ​ജി​യോ​ടെ​ക്സ്റ്റൈ​ലും​ ​നാ​ച്വ​റ​ൽ​ ​റ​ബ​ർ​ ​മി​ക്സ്ബി​റ്റു​മി​നും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​മാ​തൃ​കാ​ ​റോ​ഡാ​യി​ ​പ​ണി​ത​തും​ ​ഈ​ ​രം​ഗ​ത്തെ​ ​പു​തി​യ​ ​കാ​ൽ​വ​യ്പ്പു​ക​ളാ​ണ്.​ ​ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ ​പ്ളാ​സ്റ്റി​ക്കി​ന്റെ​ ​ഉ​പ​യോ​ഗം​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​പെ​രി​ങ്ക​ട​വി​ള​ -​ മാ​രാ​യമു​ട്ടം​-​ പാ​ലി​യോ​ട് ​റോ​ഡ് ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​വി​ജ​യ​ക​ര​മാ​യി​ ​പ​രീ​ക്ഷി​ച്ച​തും​ ​ഈ​ ​കാ​ല​യ​ള​വി​ലാ​ണ്. പ്ര​ധാ​ന​ ​റോ​ഡു​ ​പ്ര​വൃ​ത്തി​ക​ളി​ൽ​ ​പ്ളാ​സ്റ്റി​ക്/​സ്വാ​ഭാ​വി​ക​ ​റ​ബ​ർ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​ടാ​ർ​ ​എ​ന്നി​വ​ ​നി​ർ​ബ​ന്ധ​മാ​യും​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​ ​സ്വാ​ഭാ​വി​ക​ ​റ​ബ​ർ​ ​ചേ​ർ​ത്ത​ ​ടാ​റി​ന്റെ​ ​ല​ഭ്യ​ത​ക്കു​റ​വ് ​ഒ​രു​ ​പ്ര​ശ്ന​മാ​ണ്.


റെ​യി​ൽവേയു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ ​ന​ട​ത്തി​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ?


സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ ​ശേ​ഷം​ ​കേ​ര​ള​ ​സ​ർ​ക്കാ​രും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ 51​:49​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്ത​ത്തി​ൽ​ ​ഒ​രു​ ​സം​യു​ക്ത​ ​സം​രം​ഭ​ക​ ​ക​മ്പ​നി​ ​കേ​ര​ള​ ​റെ​യി​ൽ​ ​ഡെ​വ​ല​പ്മെ​ന്റ് ​ലി​മി​റ്റ​ഡ് ​എ​ന്ന​ ​പേ​രി​ൽ​ ​രൂ​പീ​ക​രി​ച്ച് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​വ​രു​ന്നു.​ ​ഈ​ ​ക​മ്പ​നി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​റെ​യി​ൽ​വേ​ ​വി​ക​സ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വി​ധ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​മു​ന്നോ​ട്ടു​ ​വ​ച്ചി​ട്ടു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​രം​ ​-​കാ​സ​ർ​കോ​ട് 3,4​ ​ബ്രോ​ഡ്ഗേ​ജ് ​ലൈ​നു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ത​ത്വ​ത്തി​ൽ​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​വി​ശ​ദ​മാ​യ​ ​ഡി.​പി.​ആ​ർ​ ​ത​യ്യാ​റാ​ക്കി​ ​വ​രു​ന്നു.


കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്നു​ള്ള​ ​സ​മീ​പ​നം​ ​എ​ങ്ങ​നെ?


വി​ക​സ​ന​ ​കാ​ര്യ​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​കേ​ര​ള​ത്തി​ലെ​ 140​ ​മ​ണ്ഡ​ല​ങ്ങ​ളെ​യും​ ​ഒ​രു​പോ​ലെ​ ​ക​ണ്ടു​കൊ​ണ്ടു​ള്ള​ ​വി​ക​സ​ന​ന​യ​മാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പും​ ​സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ​കാ​സ​ർ​കോ​ട് ​മു​ത​ൽ​ ​ക​ളി​യി​ക്കാ​വി​ള​ ​വ​രെ​യു​ള്ള​ ​ദേ​ശീ​യ​പാ​ത​-66,​ ​നാ​ല്പ​ത്തി​യ​ഞ്ച് ​മീ​റ്റ​റി​ൽ​ ​വി​ക​സി​പ്പി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ദീ​ർ​ഘ​മാ​യ​ ​കാ​ല​താ​മ​സം​ ​ഉ​ണ്ടാ​വു​ന്നു.​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​ ​ദേ​ശീ​യ​പാ​ത​യു​ടെ​ ​ര​ണ്ട് ​റീ​ച്ചു​ക​ൾ​ക്ക് ​സ്ഥ​ലം​ ​ഏ​റ്റെ​ടു​ത്ത് ​ന​ൽ​കി​യി​ട്ട് 10​ ​മാ​സം​ ​ക​ഴി​ഞ്ഞി​ട്ടും​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​ട്ടി ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ടെ​ൻഡർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ല.


ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ൽ​ ​ന​ട​പ​ടി​ക​ൾ​ ​ത്വ​രി​ത​പ്പെ​ടു​ത്തേ​ണ്ട​ ​ജി​ല്ല​ക​ളി​ലെ​ 3​(​എ)​ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​വി​ജ്ഞാ​പ​നം​ ​ചെ​യ്ത് ​ഒ​രു​ ​വ​ർ​ഷം​ ​തി​ക​ഞ്ഞി​ട്ടും​ ​സ​ർ​വെ​ ​ന​ട​ത്തി​ ​ക​ല്ലി​ടീ​ൽ​ ​പൂ​ർ​ത്തി​യാ​ക്കാ​നും​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​ട്ടി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വേ​ണ്ട​ത്ര​ ​സ​ഹ​ക​ര​ണം​ ​കാ​ട്ടി​യി​ട്ടി​ല്ല.​ ​
എ​ന്നാ​ൽ​ ​ഈ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ ​ശേ​ഷം​ ​സെ​ൻ​ട്ര​ൽ​ ​റോ​ഡ് ​ഫ​ണ്ട് ​അ​നു​വ​ദി​ക്കു​ന്ന​തി​ൽ​ ​കേ​ന്ദ്ര​ ​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​വ​കു​പ്പ് ​അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ​ ​സ​മീ​പ​നം​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​പൊ​തു​മ​രാ​മ​ത്ത് ​പ്ര​വൃ​ത്തി​ക​ൾ​ക്ക് ​ഫ​ണ്ട് ​ന​ൽ​കു​ന്ന​തി​ൽ​ ​ന​ബാ​ർ​ഡും​ ​വ​ള​രെ​ ​അ​നു​കൂ​ല​മാ​യ​ ​സ​മീ​പ​ന​ത്തി​ലാ​ണ്.


ര​ജി​സ്ട്രേ​ഷ​ൻ​ ​വ​കു​പ്പി​ൽ​ ​ന​ട​പ്പാ​ക്കി​യ​ ​പ്ര​ധാ​ന​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ?


'പു​തി​യ​കാ​ലം​ ​പു​തി​യ​ ​സേ​വ​നം​" ​എ​ന്ന​ ​മു​ദ്രാ​വാ​ക്യം​ ​മു​ൻ​നി​റുത്തി​ ​പു​തി​യ​ ​സേ​വ​ന​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ഓ​ഫീ​സു​ക​ൾ​ ​അ​ഴി​മ​തി​ര​ഹി​ത​മാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സു​ക​ളി​ലെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള​ ​ഫീ​സു​ക​ൾ​ ​ഇ​-​പെ​യ്മെ​ന്റ് ​വ​ഴി​യാ​ക്കി.​ ​വ്യാ​ജ​ ​മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ലു​ള്ള​വ​ ​ഇ​ല​ക്ട്രോ​ണി​ക് ​രൂ​പ​ത്തി​ൽ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​ഇ​-​സ്റ്രാ​മ്പിം​ഗ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി.​ ​ഒ​രു​ ​ല​ക്ഷ​ത്തി​ൽ​ ​താ​ഴെ​യു​ള്ള​ ​സ്റ്റാ​മ്പു​ക​ളും​ ​ഇ​ ​-​സ്റ്റാ​മ്പിം​ഗി​ലൂ​ടെ​ ​ന​ൽ​കാ​ൻ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള​ ​സേ​വ​നം​ ​മെ​ച്ച​മാ​ക്കാ​ൻ​ ​ഓ​ഫീ​സു​ക​ളു​ടെ​ ​ഭൗ​തി​ക​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ട​ണം.​ 315​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സു​ക​ളി​ൽ​ 107​ ​എ​ണ്ണം​ ​വാ​ട​ക​ ​കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ 100​ ​വ​ർ​ഷ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​പ​ഴ​ക്ക​മു​ള്ള​ 53​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​നി​ല​വി​ലു​ണ്ട്.​ ​ഇ​വ​ ​പു​തു​ക്കി​പ്പ​ണി​യാ​നും​ ​വാ​ട​ക​ ​കെ​ട്ടി​ട​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യ്ക്ക് ​സ്വ​ന്തം​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്കാ​നും​ ​തീ​രു​മാ​നി​ച്ചു.​ 48​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സു​ക​ൾ​ക്കും​ ​മൂ​ന്ന് ​ര​ജി​സ്ട്രേ​ഷ​ൻ​ ​കോം​പ്ളെ​ക്സു​ക​ൾ​ക്കും​ ​നി​ർ​മ്മാ​ണ​ത്തി​ന് 84.5​ ​കോ​ടി​യു​ടെ​ ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി.​ 24​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സു​ക​ളു​ടെ​ ​അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് 2.45​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു.


രേ​ഖ​ക​ളു​ടെ​ ​ഡി​ജി​റ്റൈ​സേ​ഷ​ന് ​സ​ഹാ​യ​ക​മാ​വും​ ​വി​ധ​ത്തി​ൽ​ ​ആ​ധാ​ര​ങ്ങ​ളു​ടെ​ ​ശ​രി​പ്പ​ക​ർ​പ്പ് ​ഫ​യ​ൽ​ ​ചെ​യ്യു​ന്ന​ ​ഫ​യ​ലിം​ഗ് ​ഷീ​റ്റു​ക​ളു​ടെ​ ​വ​ലി​പ്പം​ ​എ3​ ​യി​ൽ​ ​നി​ന്ന് ​എ4​ ​ആ​ക്കി​ ​മാ​റ്റി.​ 10,000​ ​ത്തോ​ളം​ ​ആ​ധാ​ര​മെ​ഴു​ത്ത് ​ലൈ​സ​ൻ​സി​ക​ൾ​ക്ക് ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​ന​ൽ​കി.​ ​ഇ​നി​ ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും​ ​കാ​ർ​ഡു​ക​ൾ​ ​ന​ൽ​കും.​ ​ഒ​ൻ​പ​ത് ​വ​ർ​ഷ​മാ​യി​ ​മു​ട​ങ്ങി​ക്കി​ട​ന്ന​ ​ആ​ധാ​ര​മെ​ഴു​ത്ത് ​ലൈ​സ​ൻ​സ് ​പ​രീ​ക്ഷ​ ​ന​ട​ത്തി.​ ​പ​രീ​ക്ഷ​ ​ജ​യി​ച്ച​ 1600​ ​പേ​ർ​ക്ക് ​ലൈ​സ​ൻ​സ് ​ന​ൽ​കി.​ ​മു​ഴു​വ​ൻ​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സു​ക​ളി​ലെ​യും​ ​രേ​ഖ​ക​ൾ​ ​ഡി​ജി​റ്റ​ലൈ​സ് ​ചെ​യ്യാ​നും​ ​തീ​രു​മാ​നി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY