SignIn
Kerala Kaumudi Online
Thursday, 19 September 2024 10.09 AM IST

കെ.എച്ച്.ആർ.എ കളക്ടറേറ്റ് ധർണ ഇന്ന്

Increase Font Size Decrease Font Size Print Page

khrl

കൊച്ചി: ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന കളക്ട്രേറ്റ് ധർണ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. ഇതേ ആവശ്യം ഉന്നയിച്ച് സംസ്ഥാന നേതാക്കൾ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന ധർണക്ക് അഭിവാദ്യമർപ്പിച്ചാണ് എറണാകുളത്തും ധർണ നടത്തുന്നത്. സ്കൂളുകൾ ഉൾപ്പെടെ എല്ലാ മേഖലയും തുറക്കാൻ തീരുമാനമെടുത്തിട്ടും ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കാത്തത് ദുരുദ്ദേശപരമാണ്. തകർച്ചയിലായ ഹോട്ടൽ മേഖലയെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡൈനിംഗ് അനുവദിക്കണമെന്നും ജില്ലാ പ്രസിഡന്റ് അസീസും സെക്രട്ടറി ടി.ജെ. മനോഹരനും ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, HOTEL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.