SignIn
Kerala Kaumudi Online
Thursday, 19 September 2024 1.10 AM IST

സഞ്ജുവിനായി സോഷ്യൽ മീഡിയ

Increase Font Size Decrease Font Size Print Page
sanju

ന്യൂഡൽഹി : ന്യൂസിലാൻഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാസംസണിന് ഇടം ലഭിക്കാതിരുന്നതിനെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായി തിളങ്ങാനായില്ലെങ്കിലും ബാറ്റർ എന്ന നിലയിൽ സഞ്ജു മികവ് കാട്ടിയിരുന്നു. കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിൽ സഞ്ജു ടീമിലുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ എ ടീമിൽ പോലും ഇടം കൊടുത്തില്ല.ഇന്നലെ സഞ്ജു ഇന്ത്യൻ കുപ്പായത്തിൽ താൻ ക്യാച്ചുകളെടുക്കുന്ന ചിത്രങ്ങൾ അടിക്കുറിപ്പില്ലാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.ഇതേത്തുടർന്ന് സഞ്ജുവിന് അനുകൂലമായ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പ്രവാഹമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SANJU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.