മോട്ടോ ജി.പിയിലെ ഇതിഹാസ താരം വാലന്റീനോ റോസി വിരമിച്ചു. കഴിഞ്ഞ ദിവസം വലൻസിയ മോട്ടോ ജിപിയിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 42കാരനായ ഇറ്റാലിയൻ സെൻസേഷൻ റേസ് ട്രാക്കിനോട് വിടപറഞ്ഞത്.വിവിധയിനങ്ങളിലായി 9 ലോകകരിടീങ്ങൾ നേടിയ റോസി ലോകത്തെമ്പാടും റേസിംഗിനെ ഇഷ്ടപ്പെടുന്നവരുടെ വികാരമാണ്.
കേരളത്തിലും അദ്ദേഹത്തിന്റെ വിഖ്യാതമായ 46 -ാം നമ്പർ ബൈക്കുകളിൽ ഒട്ടിച്ച നിരവധി ആരാധകരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |