പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ ഗോൾമഴ പെയ്ത മത്സരത്തിൽ ഒഡിഷ നാലിനെതിരെ ആറ് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. റോഡാസും കബ്രേറയും ഒഡീഷയ്ക്കായി രണ്ട് ഗോൾ വീതം നേടി. ഇന്ന് എടികെ മോഹൻ ബഗാനും മുംബയ് സിറ്റിയും തമ്മിൽ ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |