കൊച്ചി: ഗതാഗത കുരുക്കിൽപ്പെട്ട് വലയാതെ ജോലി സ്ഥലത്ത് എത്താൻ കൊച്ചിക്കാർക്കായി മെട്രോയുടെ പുതിയ പദ്ധതി. മെട്രോ ട്രാക്കിന് 500 മീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.
കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റിനായി സ്ഥാപനമേധാവികൾ യാത്ര ചെയ്യാനുദ്ദേശിക്കുന്ന ജീവനക്കാരുടെ പേര്, വയസ്, ഇവർ യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഷനുകൾ എന്നീ വിവരങ്ങൾ, യാത്രക്കാരുടെ ഫോട്ടോ ഐഡിയുടെ കോപ്പി എന്നിവ 31ന് മുമ്പ് binish.l@kmrl.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കണം. വിവരങ്ങൾക്ക്: 91889 57544
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |