SignIn
Kerala Kaumudi Online
Thursday, 19 September 2024 4.22 AM IST

മദ്ധ്യപ്രദേശിൽ കോൺഗ്രസ് ‌ നേതാവിന്റെ വീട്ടിൽ റെയ്ഡ് പിടിച്ചെടുത്തത് 9 കോടി

Increase Font Size Decrease Font Size Print Page

income-tax-raid-at-liquor

ഭോ​പ്പാ​ൽ​:​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​മ​ദ്യ​വ്യ​വ​സാ​യി​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വു​മാ​യ​ ​ശ​ങ്ക​ർ​ ​റാ​യി​യു​ടെ​ ​വീ​ട്ടി​ലും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​ന​ട​ന്ന​ ​ആ​ദാ​യ​നി​കു​തി​വ​കു​പ്പ് ​റെ​യ്ഡി​ൽ​ ​9 കോ​ടി​ ​രൂ​പ​യും​ ​മൂ​ന്ന് ​കി​ലോ​ ​സ്വ​ർ​ണ​വും​ ​പി​ടി​ച്ചെ​ടു​ത്തു.​ 39​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ടു​നി​ന്ന​ ​റെ​യ്ഡി​ൽ​ ​നി​ര​വ​ധി​ ​രേ​ഖ​ക​ളും​ ​ക​ണ്ടെ​ടു​ത്തു.ശ​ങ്ക​റി​ന്റെ​ ​ദ​മോ​ഹി​ലെ​ ​വീ​ട്ടി​ലും​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​വീ​ടു​ക​ളി​ലും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​അ​ട​ക്കം​ ​പ​ത്തി​ട​ങ്ങ​ളി​ൽ​ ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ ​ആ​റി​നാ​ണ് ​റെ​യ്ഡ് ​ആ​രം​ഭി​ച്ച​ത്.​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​എ​ട്ട് ​കോ​ടി​ ​രൂ​പ​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ബാ​ക്കി​ ​ഒ​രു​ ​കോ​ടി​ ​ബാ​ഗു​ക​ളി​ലാ​ക്കി​ ​വാ​ട്ട​ർ​ ​ടാ​ങ്കി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​റെ​യ്ഡ് ​അ​വ​സാ​നി​ച്ചെ​ന്നും​ ​ഇ​നി​ ​പി​ടി​ച്ചെ​ടു​ത്ത​ ​രേ​ഖ​ക​ളും​ ​മ​റ്റും​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​അ​ന്വേ​ഷ​ണം​ ​തു​ട​രു​മെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​തി​നു​ശേ​ഷ​മേ​ ​സ്വ​ത്ത് ​സം​ബ​ന്ധി​ച്ച​ ​യ​ഥാ​ർ​ത്ഥ​ ​ക​ണ​ക്കു​ക​ൾ​ ​വ്യ​ക്ത​മാ​കൂ.ശ​ങ്ക​ർ​ ​ഭോ​പ്പാ​ൽ​ ​മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​ ​മു​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​ണ്.​ ​ശ​ങ്ക​റി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​ക​മ​ൽ​ ​റാ​യി​ ​ബി.​ജെ.​പി​ ​നേ​താ​വാ​ണ്.​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, INCOME TAX RAID AT LIQUOR BUSINESSMAN SHANKAR RAI HOME SEIZED EIGHT CRORE AND GOLD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.