SignIn
Kerala Kaumudi Online
Thursday, 19 September 2024 9.23 AM IST

പോസ്റ്റുമോർട്ടം പുനരാരംഭിക്കണം

Increase Font Size Decrease Font Size Print Page
s

മാവേലിക്കര: ജില്ലാ ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ ഒരു വർഷത്തിലതികമായി നിർത്തിവച്ച മോർച്ചറിയുടെ പ്രവർത്തനവും പോസ്റ്റുമോർട്ടവും ഒരു മാസത്തിനുള്ളിൽ പുനരാരംഭിക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് ഇ മെയിലയച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റു മോർട്ടം നടക്കാത്തതിനാൽ മറ്റു ആശുപത്രികളിലേക്ക് പോകുന്നത് കൂടുതൽ സാമ്പത്തിക ചിലവിന് കാരണമാകും.

എം.മുരളി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് നൽകിയ മോർച്ചറി പ്രവർത്തന സജ്ജമായിരിക്കെ കെട്ടിട നിർമ്മാണത്തിന്റെ പേരിൽ നിർത്തലാക്കിയത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണെന്നും അനി വർഗീസ് കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.