മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരികളിൽ നിന്ന് 38 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ കാസർകോട് സ്വദേശിനികളിൽ നിന്നാണ് സ്വർണം പിടിച്ചത്. വിദേശത്ത് നിന്നും വരുന്നവർക്ക് ഒരു ലക്ഷം രൂപയുടെ സ്വർണമാണ് നിയമപ്രകാരം കൊണ്ടുവരാൻ സാധിക്കുക. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ ഫായിസ് മുഹമ്മദ്, സൂപ്രണ്ട് പി.സി. ചാക്കോ, ഇൻസ്പെക്ടർമാരായ പങ്കജ്, കെ. രാമചന്ദ്രൻ, നിഖിൽ, സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |