SignIn
Kerala Kaumudi Online
Friday, 20 September 2024 12.14 AM IST

ഐസാറ്റ് കോളേജിന് കേന്ദ്രഅംഗീകാരം

Increase Font Size Decrease Font Size Print Page
aisat

കൊച്ചി: കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയം ഇന്നൊവേഷൻ പ്രവർത്തനങ്ങളിൽ നടത്തുന്ന അടൽ റാങ്കിംഗിൽ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കളമശേരിയിലെ ഐസാറ്റ് കോളേജ് മികച്ച നേട്ടം കൈവരിച്ചു. വിദ്യാർത്ഥികളിലെ സംരംഭകത്വ വികസനത്തിനായി ഇൻക്യൂബഷൻ സെന്റർ പോലുള്ള നവീന ആശയങ്ങൾ നടപ്പാക്കുന്ന ഐസാറ്റിന് പ്രോമിസിംഗ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന വിഭാഗത്തിലാണ് റാങ്കിംഗ് ലഭിച്ചത്. കോളേജിലെ ഇന്നോവേഷൻ ആൻഡ് ഓൺട്രപ്രനർഷിപ്പ് ഡെവലപ്പ്‌മെന്റ് സെല്ലിന്റെയും വിവിധ കമ്മ്യൂണിറ്റി ലേണിംഗ് ഗ്രൂപ്പുകളുടെയും കൂട്ടായ പ്രവർത്തനമാണ് നേട്ടം കൈവരിക്കാൻ സഹായകമായതെന്ന് വൈസ് പ്രിൻസിപ്പൽ പോൾ ആൻസൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, ISAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.