ഏറ്റുമാനൂർ: ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനം ഇന്ന് രാത്രി 11 ന് ആസ്ഥാനമണ്ഡപത്തിൽ നടക്കും. രാവിലെ 4 ന് നിർമ്മാല്യദർശനം, 5 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 6 ന് പുരാണ പാരായണം, 7 ന് ശ്രീബലി, പത്മശ്രീ ജയറാം ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന 111 കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പാഞ്ചാരി മേളം, 12 ന് തുള്ളൽത്രയം, 1 ന് ഉത്സവബലിദർശനം, 1.30ന് ചാക്യാർകൂത്ത്, 2.30ന് കഥാപ്രസംഗം, 3.30ന് ശാസ്ത്രീയസംഗീതം, 4.15ന് ഭക്തിഗാനാഭൂഷൻ, വൈകിട്ട് 5ന് വേല,സേവ, 9ന് ക്ലാസിക്കൽ ഡാൻസ്, ഏഴരപ്പൊന്നാന ദർശനനത്തിന് ശേഷം വലിയ കാണിക്കയും, വലിയവിളക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |