SignIn
Kerala Kaumudi Online
Saturday, 21 September 2024 9.14 AM IST

മോണിറ്ററിംഗ് സിസ്റ്റം വേണം

Increase Font Size Decrease Font Size Print Page
price

കോട്ടയം: പാചകവാതക എണ്ണകൾ, പലവ്യഞ്ജനങ്ങൾ, അരി, മസാല ഉത്പന്നങ്ങൾ എന്നിവയുടെ അനിയന്ത്രിയമായ വിലവർദ്ധനവ് നിയന്ത്രിക്കുന്നതിന് സർക്കാർ പ്രൈസ് മോണിറ്ററിംഗ് സിസ്റ്റം രൂപീകരിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. വറ്റൽമുളക് കിലോയ്ക്ക് 160ൽ നിന്ന് 225 രൂപയായും മല്ലി 72 ൽ നിന്ന് 136 ആയും ഉഴുന്ന് 110 ൽ നിന്ന് 130 ആയും, തുവര പരിപ്പ് 65 രൂപയിൽ നിന്ന് 112 ആയും ഗ്രീൻപീസ് 40ൽ നിന്ന് 140 ആയും പയർ 90 ൽ നിന്ന് 120 ആയും, വർദ്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, PRICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.