Kerala Kaumudi Online
Sunday, 26 May 2019 11.40 PM IST

മ​ഹി​ളാ​ ​മ​ണി​ക​ൾ​ ​പ​ത്തും​ ​'​ഡ​ക്ക് "

womens-cricket-all-duck
womens cricket all duck

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പെ​രി​ന്ത​ൽമ​ണ്ണ​യി​ൽ​ ​ന​ട​ന്ന​ ​സം​സ്ഥാ​ന​ ​അ​ണ്ട​ർ​ 19​ ​ലി​മി​റ്റഡ് ഒാവർ വ​നി​താ​ ​ക്രി​ക്ക​റ്റ് ​മ​ത്സ​രം​ ​കൗ​തു​ക​മാ​യ​ത് ​ഇ​ങ്ങ​നെ:
വ​യ​നാ​ടും​ ​കാ​സ​ർ​കോ​ടും​ ​ത​മ്മി​ലാ​യി​രു​ന്നു​ ​മ​ത്സ​രം.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കാ​സ​ർ​കോ​ട് ​ടീം​ 5.5​ ​ഓ​വ​റി​ൽ​ ​വെ​റും​ ​നാ​ല് ​റ​ൺ​സി​ന് ​ആ​ൾ​ ​ഔ​ട്ടാ​യി.​ ​ടീ​മി​ലെ​ 10​ ​പേ​രും​ ​പൂ​ജ്യം​ ​റ​ൺ​സി​നാ​ണ് ​പു​റ​ത്താ​യ​ത്.​ ​എ​ല്ലാ​വ​രും​ ​ക്ളീ​ൻ​ ​ബൗ​ൾ​ഡാ​വു​ക​യാ​യി​രു​ന്നു.​ ​ആ​കെ​ ​കി​ട്ടി​യ​ ​നാ​ല് ​റ​ൺ​സും​ ​വൈ​ഡ് ​ബാ​ളു​ക​ളി​ലൂ​ടെ.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​വ​യ​നാ​ട് ​ഒ​റ്റ​ ​ഓ​വ​റി​ൽ​ ​വി​ജ​യം​ ​ക​ണ്ടു.​ ​അ​ര​മ​ണി​ക്കൂ​റു​കൊ​ണ്ട് ​ക​ളി​യും​ ​ക​ഴി​ഞ്ഞു.
ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​ടീ​മി​ലെ​ ​എ​ല്ലാ​ ​ക​ളി​ക്കാ​രും​ ​ഡ​ക്കാ​വു​ക​യും​ ​ക്ളീ​ൻ​ ​ബൗ​ൾ​ഡാ​വു​ക​യും​ ​ചെ​യ്യു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WOMENS CRICKET ALL DUCK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY