തിരുവനന്തപുരം:കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സ്കൂൾ കണ്ടക്ടറായിരുന്ന എസ്.ശശീന്ദ്രന്റെ മരണാന്തര ധനസഹായമായി ജീവനക്കാരും മാനേജ്മെന്റും സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് ഭാര്യ ആർ.ഗീതയ്ക്ക് ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ചെയർമാൻ കെ.എസ്.പ്രേമചന്ദ്രക്കുറുപ്പ് കൈമാറി.ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ചെയർമാൻമാരായ ഡോ.വി.ഉണ്ണികൃഷ്ണൻ നായർ,എസ്.കെ.നായർ,സെക്രട്ടറി ആൻഡ് എഡ്യൂക്കേഷണൽ അഡ്വൈസർ സി.മോഹൻകുമാർ, ട്രഷറർ ടി.ഇ.കുമാരൻ, സ്കൂൾ പ്രിൻസിപ്പൽമാരായ സുനിൽ ചാക്കോ (കൊടുങ്ങാനൂർ), രാധാ വിശ്വകുമാർ (മൺവിള),തിരുവനന്തപുരം കേന്ദ്ര മെമ്പർ എം.എസ്.ഗിരിജ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |