മാവേലിക്കര : പട്ടികജാതി വികസന വകുപ്പിൽ നിന്ന് 2കോടി രൂപ ചെലവഴിച്ച് ഉമ്പർനാട് പട്ടികജാതി ഐ.ടി.ഐക്കായി സംസ്ഥാന സർക്കാർ നിർമിച്ച പുതിയ ബഹുനില മന്ദിരം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.എസ് അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ.രാജേഷ് മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി.എൻജിനീയർ വി.ഐ നസീം റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ ലളിത രവീന്ദ്രനാഥ്, അനിവർഗീസ്, ശാന്തി അജയൻ, സജീവ്പ്രായിക്കര, ഉമയമ്മ വിജയകുമാർ, എസ് രാജേഷ്, ലീല അഭിലാഷ്, ബിജി അനിൽകുമാർ, രാമചന്ദ്രൻ മുല്ലശ്ശേരി, കെ ജഗദമ്മ, ആർ രാജേഷ്, ഡി തുളസീദാസ്എന്നിവർ സംസാരിച്ചു. മാവേലിക്കര നഗരസഭാധ്യക്ഷൻ കെ വി ശ്രീകുമാർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |