SignIn
Kerala Kaumudi Online
Thursday, 19 September 2024 1.08 PM IST

ചൈനീസ് ഭീഷണിക്ക് പിന്നിൽ മുട്ട് മടക്കാത്ത പെൺസിംഹം, ആരാണ് നാൻസി പെലോസി ? | VIDEO

Increase Font Size Decrease Font Size Print Page

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരക്കാത്തതല്ലെൻ യുവത്വവും. സ്വാതന്ത്ര്യ സമരസേനാനി ടി.എസ്. തിരുമുമ്പിന്റെ കവിതയിലെ വരികാളാണ് ഇവ. ഈ വരികളെ അന്വർത്ഥണാക്കുന്ന ചില സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ചൈനയുടെ വിലക്ക് വക വെക്കാതെ തായ്വാനിൽ പറന്നിറങ്ങിയ 82 വയസ്സുകാരിയായ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി.

nancy-pelosi

ഈ പ്രായത്തിൽ ഒരു സ്ത്രീക്ക് നിർണ്ണായകമായ തീരുമാനങ്ങളിൽ ഇടപെടാൻ കഴിയുക എന്നത് നമുക്ക് ചിന്തിക്കാൻ പോലുമാകാത്ത കാര്യങ്ങളാണ്. ലോകം കഴിഞ്ഞ ദിവസം അക്ഷരാർഥത്തിൽ കാതോർത്തത് അവരുടെ വാക്കുകൾക്ക് വേണ്ടി ആയിരുന്നു. ചൈന തങ്ങളടേതാക്കാൻ നോക്കുന്ന തായ്വാനിൽ സന്ദർശിക്കുകയും ആ രാജ്യത്തിന് ഒപ്പമെന്ന് പറയുകയും ചെയ്തതോടെ, ഒറ്റ ദിവസം കൊണ്ട് നാൻസി പെലോസി എന്ന പേര് ചർച്ചയായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, CHINA, TAIWAN, NANCY, PELOSI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.