തിരുവനന്തപുരം: പെൻഷനും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദ് മസ്ദൂർ സഭയുടെ (എച്ച്.എം.എസ്) നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളി പെൻഷൻകാർ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. എച്ച്.എം.എസ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. എച്ച്.എം.എസ് വർക്കിംഗ് കമ്മിറ്റി അംഗം സി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആനി.സി.ടി, എ.കെ.ചന്ദ്രൻ, ടി.മനോഹരൻ, കൃഷ്ണൻകുട്ടി, എം.പി.സാജു, അബ്ദുൽ ഖാദർ, കലാധരൻ, മലയിൻകീഴ് ശശികുമാർ, തോമസ് കുരിശിങ്കൽ, തമ്പി ചന്ദ്രൻ, ബാബു തണ്ണിത്തോട്, മനോജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |