SignIn
Kerala Kaumudi Online
Thursday, 19 September 2024 12.19 PM IST

കേരള ലാറ്റിൻ കാത്തലിക് കൗൺസിൽ

Increase Font Size Decrease Font Size Print Page
vizhinjzm

കൊച്ചി: വിഴിഞ്ഞം പദ്ധതിക്കായി കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് എളുപ്പത്തിൽ പരിഹരിക്കാവുന്ന കാര്യമല്ലെന്ന മന്ത്രി ആന്റണിരാജുവിന്റെ പ്രസ്താവന അധികാര രാഷ്ട്രീയധാർഷ്ട്യത്തിന്റെ പ്രതിഫലനമാണെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ.

കേഴുന്ന തീരദേശം എന്ന വിഷയത്തിൽ കേരള ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാനസമിതി നടത്തിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളതീരത്തെ ആപത്കരമായി ബാധിക്കുന്ന പദ്ധതി കേരളത്തിന് വേണ്ടതുണ്ടോ എന്ന കാര്യത്തിൽ സർക്കാർ പുനർചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന മത്സ്യതൊഴിലാളികൾക്കും അവർക്ക് പിന്തുണ നൽകുന്നവർക്കും ലാറ്റിൻ കാത്തലിക് കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.