SignIn
Kerala Kaumudi Online
Saturday, 21 September 2024 2.40 AM IST

വർക്ക്‌ഷോപ്പ്

Increase Font Size Decrease Font Size Print Page
fg

പന്തളം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ സ്റ്റോക്ക് ഹോൾഡർ കൺസൽട്ടേഷൻ മീറ്റിംഗ് നടത്തി. ചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സൂപ്രണ്ട് ഗിരിജ കുമാരി ,​ ലോകബാങ്ക് പദ്ധതി പ്രതിനിധികളായ തോമസ് പണിക്കർ, ശിവപ്രസാദ്, സുധീപ്, ശ്രീവിദ്യ, ലക്ഷ്മി പ്രിയ,​ ഡെപ്യൂട്ടി ചെയർപേഴ്‌സൺ രമ്യ.യു, കൗൺസിലർമാരായ പുഷ്പലത, സുനിത് വേണു ,​ പന്തളം വില്ലേജ് ഓഫീസർ സിജി തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.