SignIn
Kerala Kaumudi Online
Saturday, 21 September 2019 8.32 PM IST

" ഇത് ഇന്ത്യയാണ് സർ "

modi-

അ​മേ​രി​ക്ക​യി​ൽ​ ​ന​ട​ന്ന​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ട്രം​പി​ന്റെ​ ​വി​ജ​യം​ ​അ​വി​ട​ത്തെ​ ​കൊ​ല​കൊ​മ്പ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളൊ​ന്നും​ ​പ്ര​വ​ചി​ച്ചി​രു​ന്നി​ല്ല.​ ​ഹി​ല​രി​ ​ക്ളി​ന്റ​ൺ​ ​വ​രു​മെ​ന്നാ​ണ് ​അ​വ​ർ​ ​പൊ​തു​വെ​ ​പ​റ​യാ​തെ​ ​പ​റ​ഞ്ഞ​ത്.​ ​നാ​മ​മാ​ത്ര​മാ​യ​ ​ചി​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​രാ​ഷ്ട്രീ​യ​ ​പ​ണ്ഡി​ത​ന്മാ​രും​ ​മാ​ത്ര​മാ​ണ് ​ട്രം​പി​ന്റെ​ ​വ​ര​വി​ന്റെ​ ​നേ​ർ​ത്ത​ ​മൂ​ള​ൽ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​ക്ക​ഴി​ഞ്ഞ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പൊ​തു​വെ​ ​ഇ​ന്ത്യ​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​നി​രീ​ക്ഷ​ക​ർ​ക്കും​ ​പൊ​തു​ധാ​രാ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കും​ ​മോ​ദി​യു​ടെ​ ​വ​ര​വ് ​മു​ൻ​കൂ​ട്ടി​ ​കാ​ണു​ന്ന​തി​ൽ​ ​വ​ലി​യ​ ​വീ​ഴ്ച​ ​സം​ഭ​വി​ച്ചു.​ പ്ര​ത്യേ​കി​ച്ചും​ ​ഇം​ഗ്ളീ​ഷ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക്.
മോ​ദി​ ​ത​രം​ഗം​ ​ഇ​ത്ത​വ​ണ​ ​ഇ​ല്ല​ ​എ​ന്ന​ ​നി​ഗ​മ​ന​ത്തി​ൽ​ ​ബി.​ജെ.​പി​യോ​ട് ​മൃ​ദു​ ​സ​മീ​പ​നം​ ​പു​ല​ർ​ത്തു​ന്ന​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​ഇ​ല​ക്‌ഷ​ൻ​ ​പ്ര​വ​ച​ന​ ​പ​ണ്ഡി​ത​രും​ ​യോ​ജി​ച്ചി​രു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​ജ​ന​ത​തി​യു​ടെ​ ​അ​ടി​ത്ത​ട്ടി​ൽ​ ​അ​പ്പോ​ൾ​ ​മോ​ദി​ ​സു​നാ​മി​യു​ടെ​ ​വ​ലി​ഞ്ഞു​ ​മു​റു​ക​ൽ​ ​ഉ​രു​ണ്ടു​കൂ​ടു​ക​യാ​യി​രു​ന്നു​ ​എ​ന്ന​ത് ​ഒാ​ർ​ക്ക​ണം.


1971​ ​ലെ​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ലൂ​ടെ​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​കൈ​വ​രി​ച്ച​ ​വി​ജ​യ​ത്തെ​ ​മ​റി​ക​ട​ക്കു​ന്ന​താ​യി​ ​ഇ​ത്ത​വ​ണ​ ​മോ​ദി​ ​നേ​ടി​യ​ ​വി​ജ​യം.​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​ആ​ ​വി​ജ​യം​ ​ഭ​ര​ണ​ഘ​ട​ന​യ്ക്ക് ​മു​ക​ളി​ൽ​ ​ത​ന്റെ​ ​അ​ധി​കാ​ര​ക്കൊ​ടി​ ​പാ​റി​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​യെ​ടു​ത്തു​ ​എ​ന്ന​ത് ​ഇ​ന്ത്യ​ൻ​ ​ജ​നാ​ധി​പ​ത്യ​ ​ച​രി​ത്ര​ത്തി​ലെ​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​ഒാ​ർ​മ്മി​ക്ക​പ്പെ​ടേ​ണ്ട​ ​ഖേ​ദ​ക​ര​മാ​യ​ ​വ​സ്തു​ത​യാ​ണ്.​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​ത​ന്റെ​ ​പാ​ർ​ട്ടി​യു​ടെ​ ​ലോ​ക്‌​സ​ഭ​യി​ലെ​ ​വ​മ്പി​ച്ച​ ​ഭൂ​രി​പ​ക്ഷം​ ​ഉ​പ​യോ​ഗി​ച്ച് ​ഭ​ര​ണ​ഘ​ട​ന​യ്ക്ക് ​ഒ​രു​ ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​ന്നു.​ ​ഇ​ന്ത്യ​ൻ​ ​പാ​ർ​ല​മെ​ന്റ് ​പാ​സാ​ക്കു​ന്ന​ ​നി​യ​മ​ങ്ങ​ൾ​ ​ഒ​രു​ ​കോ​ട​തി​യി​ലും​ ​ചോ​ദ്യം​ ​ചെ​യ്യ​പ്പെ​ടാ​ൻ​ ​പാ​ടി​ല്ല​ ​എ​ന്ന​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ആ​ത്മാ​വ് ​ക​വ​രു​ന്ന​ ​ഭേ​ദ​ഗ​തി​ ​ആ​യി​രു​ന്നു​ ​അ​ത്.​ ​ഭ​ര​ണ​ഘ​ട​ന​യ്ക്കും​ ​മു​ക​ളി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഒാ​ഫീ​സി​നെ​ ​പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള​ ​ശ്ര​മം.​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് ​ശേ​ഷം​ ​സു​പ്രീം​കോ​ട​തി​ ​അ​ത് ​അ​സ്ഥി​ര​പ്പെ​ടു​ത്തി​യ​ത് ​ച​രി​ത്രം.


ച​രി​ത്ര​ത്തി​ൽ​ ​നി​ന്ന് ​ഇൗ​ ​പാ​ഠം​ ​പ​ഠി​ച്ച​തു​കൊ​ണ്ടാ​ണ് ​ഇ​ത്ത​വ​ണ​ ​മോ​ദി​ ​പാ​ർ​ല​മെ​ന്റി​ലെ​ ​സെ​ൻ​ട്ര​ൽ​ ​ഹാ​ളി​ൽ​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​ന​മഃ​സ്‌​കരി​ച്ചു​കൊ​ണ്ട് ​ര​ണ്ടാം​ ​വ​ര​വി​ന്റെ​ ​തു​ട​ക്കം​ ​കു​റി​ച്ച​ത്.


ര​ണ്ടാം​ ​വ​ര​വി​ൽ​ ​മോ​ദി​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​അ​ട്ടി​മ​റി​ക്കും​ ​എ​ന്ന​ ​ആ​ശ​ങ്ക​ ​ആ​ദ്യം​ ​പ്ര​ക​ടി​പ്പി​ച്ച​ത് ​കോ​ൺ​ഗ്ര​സി​ലെ​ ​ചി​ല​ ​നേ​താ​ക്ക​ളാ​ണ്.​ ​അ​പ്പോ​ൾ​ ​അ​വ​ർ​ ​സൗ​ക​ര്യ​പൂ​ർ​വം​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​ ​മു​ഖം​ ​മ​റ​ക്കു​ക​യോ​ ​മ​റ​യ്ക്കു​ക​യോ​ ​ആ​യി​രു​ന്നു. ഇ​ന്ദി​രാ​ഗാ​ന്ധി​ക്കും​ ​മോ​ദി​ക്കു​മൊ​ന്നും​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​പ​റ്റു​ന്ന​ത​ല്ല​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​അ​ന്തഃ​സ​ത്ത.​ ​അ​തി​ന് ​ആ​ര് ​ശ്ര​മി​ച്ചാ​ലും​ ​ഇ​ന്ത്യ​യി​ലെ​ ​പ​ണ്ഡി​ത​ന്മാ​ര​ല്ല,​ ​നി​ര​ക്ഷ​ര​രാ​യ​ ​സാ​ധാ​ര​ണ​ ​ജ​ന​ങ്ങ​ളാ​വും​ ​അ​റി​ഞ്ഞോ​ ​അ​റി​യാ​തെ​യോ​ ​ചു​ട്ട​ ​മ​റു​പ​ടി​ ​കൊ​ടു​ക്കു​ക.​ ​അ​ത് ​ന​ട​ക്കി​ല്ല,​ ​ഇ​ത് ​ഇ​ന്ത്യ​യാ​ണ് ​സ​ർ​ ​എ​ന്ന​വ​ർ​ ​വി​നീ​ത​മാ​യി​ ​പ​റ​യും.​ ​അ​തെ​ങ്ങ​നെ​ ​എ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​ഇ​ങ്ങ​നെ​ ​എ​ന്ന് ​കൃ​ത്യ​മാ​യി​ ​പ​റ​യാ​നാ​വി​ല്ല.​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​റാ​യ്ബ​റേ​ലി​യി​ൽ​ ​തോ​റ്റ​ത് ​മ​റ​ക്ക​രു​ത് ​എ​ന്ന് ​മാ​ത്ര​മേ​ ​പ​റ​യാ​നാ​വൂ.


മോ​ദി​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്താ​ല​ല്ല,​ ​വി​രോ​ധ​ത്താ​ൽ​ ​പ്ര​തി​ഷ്ഠി​ത​നാ​യ​ ​നേ​താ​വാ​ണ്.​ ​ഉ​ന്ന​ത​കു​ല​ജാ​ത​ന​ല്ല.​ ​ദ​രി​ദ്ര​ ​കു​ടും​ബ​ത്തി​ൽ​ ​ജ​നി​ച്ച് ​മു​ക​ളി​ലേ​ക്ക് ​വ​ള​ർ​ന്ന​ ​നേ​താ​വാ​ണ്.​ ​ഉ​ന്ന​ത​ ​കു​ടും​ബ​ത്തി​ൽ​ ​ജ​നി​ച്ച​ ​മോ​ദി​യു​ടെ​ ​എ​തി​രാ​ളി​ക​ളാ​യ​ ​പ​ല​ ​നേ​താ​ക്ക​ളും​ ​പാ​രാ​ട്രൂ​പ്പേ​ഴ്സി​നെ​ ​പോ​ലെ​ ​താ​ഴോ​ട്ട് ​വ​രു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ചി​ത്രം​കൂ​ടി​ ​സ​മ്മാ​നി​ച്ച​താ​ണ് ​ഇ​ക്ക​ഴി​ഞ്ഞ​ ​ഇ​ല​ക്‌​ഷ​ൻ.


വാ​ഗ്‌​ദാ​ന​ങ്ങ​ൾ​ ​ന​ൽ​കു​ക​ ​മാ​ത്ര​മ​ല്ല​ ​ക​ഴി​ഞ്ഞ​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​ചെ​യ്ത​ത്.​ ​പാ​വ​പ്പെ​ട്ട​വ​ന് ​നേ​രി​ട്ട് ​ഗു​ണം​ ​ചെ​യ്ത​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ആ​വാ​സ് ​യോ​ജ​ന​ ​(​വീ​ടു​ക​ൾ​)​ ​ഉ​ജ്‌​ജ്വ​ല​ ​യോ​ജ​ന​ ​(​എ​ൽ.​പി.​ജി​)​ ​ഉ​ജാ​ല​ ​പ​ദ്ധ​തി​ ​(​വൈ​ദ്യു​തി​)​ ​സ്വ​ച്ഛ് ​ഭാ​ര​ത് ​അ​ഭി​യാ​ൻ​ ​(​ശൗ​ചാ​ല​യ​ങ്ങ​ൾ​)​ ​ആ​യു​ഷ്‌​മാ​ൻ​ ​ഭാ​ര​ത് ​(​ആ​രോ​ഗ്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ്)​ ​കി​സാ​ൻ​ ​സ​മ്മാ​ൻ​ ​നി​ധി​ ​(6000​ ​രൂ​പ​ ​ന​ൽ​കു​ന്ന​ ​പ​ദ്ധ​തി​)​ ​തു​ട​ങ്ങി​യ​വ​ ​വി​ജ​യ​ക​ര​മാ​യി​ ​ന​ട​പ്പാ​ക്കി.​ ​ഇ​ത് ​സാ​ധാ​ര​ണ​ ​ജ​ന​ങ്ങ​ളി​ൽ​ ​സൃ​ഷ്ടി​ച്ച​ ​സ്വാ​ധീ​നം​ ​വി​ല​യി​രു​ത്തു​ന്ന​തി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ​ഇം​ഗ്ളീ​ഷ് ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​വ​ഴി​തെ​റ്റി​ച്ച​ത്. ഇ​ന്ത്യ​യി​ലെ​ ​എ​ട്ടു​കോ​ടി​യോ​ളം​ ​വ​രു​ന്ന​ ​പു​തി​യ​ ​വോ​ട്ട​ർ​മാ​രി​ൽ​ ​ഭൂ​രി​പ​ക്ഷ​വും​ ​വോ​ട്ട് ​ചെ​യ്ത​ത് ​ബി.​ജെ.​പി​ക്ക​ല്ല,​ ​മോ​ദി​ക്കാ​യി​രു​ന്നു.


ത​നി​ക്കെ​തി​രെ​യു​ള്ള​ ​എ​ല്ലാ​ ​അ​ധി​ക്ഷേ​പ​ങ്ങ​ളും​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​ത​ന്റെ​ ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ​അ​നു​കൂ​ല​മാ​യി​ ​മാ​റ്റാ​ൻ​ ​മോ​ദി​ക്ക് ​ക​ഴി​ഞ്ഞു.​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​എ​ന്ന​ ​നാ​മം​ ​ഒ​രു​ ​പ്ര​സം​ഗ​ത്തി​ൽ​ ​പോ​ലും​ ​മോ​ദി​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​പ​ക്ഷേ​ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​പ്ര​സം​ഗ​ത്തി​ൽ​ ​ഒ​രു​ ​പ​ത്തു​പ​തി​ന​ഞ്ച് ​മോ​ദി​ ​കു​റ​ഞ്ഞ​ത് ​കാ​ണും.


വാ​രാ​ണ​സി​യി​ലെ​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​ന​ന്ദി​ ​പ​റ​ഞ്ഞു​കൊ​ണ്ട് ​മേ​യ് 27​ന് ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​ത്തി​ൽ​ ​മോ​ദി​ ​ഒ​രു​ ​വാ​ച​കം​ ​പ​റ​ഞ്ഞി​രു​ന്നു.​ ​'​ഇ​ന്ത്യ​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​പ​ണ്ഡി​ത​ന്മാ​ർ​ ​ഇ​പ്പോ​ഴും​ ​ഇ​രു​പ​താം​നൂ​റ്റാ​ണ്ടി​ലാ​ണ് ​ജീ​വി​ക്കു​ന്ന​ത്.​ 21​-ാം​ ​നൂ​റ്റാ​ണ്ടി​ലെ​ ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ​ ​അ​ടി​മു​ടി​ ​മ​ന​സി​ലാ​ക്കു​ന്ന​ ​ത​ല​ത്തി​ലേ​ക്ക് ​അ​വ​ർ​ ​സ്വ​യം​ ​മാ​റി​യി​ട്ടി​ല്ല."


ഒ​റ്റ​യ്ക്ക് ​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ക്കി​ല്ലെ​ങ്കി​ലും​ ​ബി.​ജെ.​പി​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഒ​റ്റ​ക​ക്ഷി​യാ​വു​മെ​ന്ന് ​ഇം​ഗ്ളീ​ഷി​ലും​ ​മ​ല​യാ​ള​ത്തി​ലു​മു​ള്ള​ ​ച​ർ​ച്ച​ക​ളി​ൽ​ ​എ​ല്ലാ​വ​രും​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഒ​രു​ ​സൗ​ജ​ന്യം​ ​പോ​ലെ​യാ​ണ് ​പ​ല​രും​ ​ഇ​ത് ​പ​റ​ഞ്ഞ​ത്.​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ശ​രി​യെ​ന്ന് ​തോ​ന്നു​ന്ന​ ​ഇൗ​ ​അ​നു​മാ​ന​ങ്ങ​ൾ​ ​യാ​ഥാ​ർ​ത്ഥ്യ​ത്തി​ൽ​ ​നി​ന്നും​ ​എ​ത്ര​യോ​ ​അ​ക​ലെ​യാ​ണെ​ന്ന​ത് ​റി​സ​ൾ​ട്ട് ​വ​ന്ന​പ്പോ​ൾ​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​മ​ന​സി​ലാ​യി.​ ​മോ​ദി​യു​ടെ​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​വി​ജ​യ​ത്തി​ന്റെ​ ​ര​ഹ​സ്യം​ ​ഇ​നി​യും​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ക​ഴി​യാ​തെ​ ​ച​ർ​ച്ച​ ​തു​ട​രു​ക​യാ​ണ് ​രാ​ഷ്ട്രീ​യ​ ​പ​ണ്ഡി​ത​ർ.​ ​അ​ങ്ങ​നെ​യു​ള്ള​ ​ച​ർ​ച്ച​ക​ളു​മാ​യി​ ​അ​വ​ർ​ ​ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടി​ൽ​ ​ത​ന്നെ​ ​തു​ട​രു​ന്ന​താ​ണ് ​രാ​ജ്യ​ത്തി​ന് ​ന​ല്ല​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SAMYS CORNER
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.