SignIn
Kerala Kaumudi Online
Friday, 20 September 2024 12.17 AM IST

കെ.എസ്.ആർ.ടി.സി നെഫർറ്റി ആഢംബര കപ്പൽ യാത്ര 10ന്

Increase Font Size Decrease Font Size Print Page
ksrtc

പാലക്കാട്: ഓണത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പാലക്കാട് ബഡ്ജറ്റ് ടൂറിസം സെൽ പത്തിന് നെഫർറ്റിറ്റി ആഢംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. മൂന്നുബസുകളിലായാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഇനി 20ഓളം ടിക്കറ്റുകൾ ബാക്കിയുണ്ടെന്ന് അധികൃതർ അറിയിച്ചു. 2022 ജൂൺ മൂന്നുവരെ 31യാത്രകളാണ് നെഫർറ്റിറ്റി നടത്തിയത്. നാലിന് നടത്തിയ രണ്ടാംഘട്ട യാത്രയിൽ രണ്ട് എ.സി ലോ ഫ്ലോർ ബസുകളിലായി 77 പേർ പങ്കെടുത്തു.
ഒൻപതിന് മൂന്നാറിലേക്കും യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ എല്ലാശനിയും ഞായറും നെല്ലിയാമ്പതിയിലേക്കും യാത്ര നടത്തുന്നുണ്ട്. 15, 18 ഒക്ടോബർ രണ്ട് തീയതികളിലായി ആറന്മുളയിലേക്കും യാത്ര ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9947086128 എന്ന നമ്പറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന യാത്രയുടെ പേര് വാട്ട്സ് ആപ്പ് സന്ദേശമായി അയക്കണം.

ഫോട്ടോ...കെ.എസ്.ആർ.ടി.സി പാലക്കാട് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നെഫർറ്റിറ്റി യാത്രയിൽ പങ്കെടുത്തവർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, SHIP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.