SignIn
Kerala Kaumudi Online
Thursday, 20 June 2019 7.29 PM IST

അടുത്ത ചൊവ്വാഴ്‌ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

strike

തിരുവനന്തപുരം: അടുത്ത ചൊവ്വാഴ്‌ച സംസ്ഥാനത്ത് മോട്ടോർ വാഹനങ്ങൾ പണിമുടക്കും. വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് നിർബന്ധമാക്കിയതിനെതിരെയാണ് പണിമുടക്ക്. ബസ്, ഓട്ടോ, ടാക്‌സി,​ ലോറി എന്നീ വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുക്കും. തൃശൂരിൽ ചേർന്ന മോട്ടോർ വാഹന സംരക്ഷണ സമിതി യോഗമാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOTOR VEHICLE STRIKE, MOTOR STRIKE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.