SignIn
Kerala Kaumudi Online
Saturday, 21 September 2019 11.01 PM IST

വീടു കുത്തിത്തുറന്ന് 14 പവനും രൂപയും കവർന്നു

theft

കോട്ടയം: അതിരമ്പുഴയിൽ വീടിന്റെ അടുക്കള വാതിൽ തകർത്ത് അകത്തു ക‌ടന്ന് 14 പവനും പതിനായിരം രൂപയും കവർന്നു. അതിരമ്പുഴ മുണ്ടുവേലിപ്പടി മുരിക്കൻ ബോസിന്റ വീട്ടിൽ ചൊവ്വാഴ്‌ച പട്ടാപ്പകലായി​രുന്നു മോഷണം . കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. എറണാകുളത്ത് വ്യവസായിയാണ് ബോസ്. ഭാര്യ സ്‌കൂൾ ടീച്ചറാണ്. സ‌്കൂളിൽ നിന്ന് വൈകിട്ട് വീട്ടിലെത്തിയ ഇളയ കുട്ടിയാണ് മോഷണം നടന്നത് ആദ്യം അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിച്ചു. ‌ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.