SignIn
Kerala Kaumudi Online
Thursday, 19 September 2024 5.37 AM IST

കുടുംബ്രശ്രീയുടെ 'സുദൃഢം 2022'

Increase Font Size Decrease Font Size Print Page
kudumbasree

കൊച്ചി: ഇതുവരെ അംഗമാകാത്തവരേയും അയൽക്കൂട്ടങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയവരെയും ഉൾപ്പെടുത്തി സംഘടനാ സംവിധാനം ശക്തമാക്കാൻ കുടുംബശ്രി 'സുദൃഢം -2022' സംസ്ഥാനതല കാമ്പയിന് തുടക്കം. പുതിയ അയൽക്കൂട്ട രൂപീകരണം, പുതുതായി കടന്നുവരുന്നവും വിട്ടുപോയവരുമായ അംഗങ്ങളെ ഉൾപ്പെടുത്തൽ, നിഷ്‌ക്രിയമായ അയൽക്കൂട്ടങ്ങളെ പ്രവർത്തന സജ്ജമാക്കൽ, അയൽക്കൂട്ടങ്ങൾക്ക് കണക്കെഴുത്ത് പരിശീലനം എന്നിവയാണ് രണ്ടാഴ്ച നീളുന്ന കാമ്പയിൻ പ്രവർത്തനങ്ങളിൽ പ്രധാനം. തീരദേശ, ന്യൂനപക്ഷ, പട്ടികവർഗ്ഗ മേഖലകൾ കേന്ദ്രീകരിച്ച് സമ്പൂർണ അയൽക്കൂട്ട പ്രവേശനവും ഉറപ്പുവരുത്തും. ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കായി പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.