പശ്ചിമബംഗാൾ: ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക് രൂപം കൊണ്ട സിത്രാംഗ് ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ പടിഞ്ഞാൻ ബംഗാൾ ഉൾക്കടലിൽ വികസിച്ച് ഒഡീഷ തീരം കടന്ന് ചൊവ്വാഴ്ച പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങളിൽ എത്തിയേക്കും. ബംഗ്ലാദേശ് തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാദ്ധ്യതയുണ്ട്. വടക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും വ്യാഴാഴ്ച രൂപം കൊണ്ട ന്യൂനമർദ്ദം കിഴക്ക് മദ്ധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമാകാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |