കൊച്ചി: യശോറാം ചാരിറ്റബിൾ ട്രസ്റ്റ് സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ നടത്തിയ പ്ളാൻ വരയ്ക്കൽ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഫോർട്ടുകൊച്ചി സെന്റ് മേരീസ് സ്കളിലെ ഒ.എസ്. അഭിരാമി, യു.പി വിഭാഗത്തിൽ മട്ടാഞ്ചേരി ടി.ഡി. എച്ച്. എസിലെ എസ്. ആദർശ്, എച്ച്.എസ് വിഭാഗത്തിൽ തൃപ്പൂണിത്തറ ശ്രീ വെങ്കിടേശ്വര എച്ച്.എസ്.എസിലെ പി.ആർ. അനിരുദ്ധ്, എച്ച്.എസ്.എസ് വിഭാഗത്തിൽ പള്ളുരുത്തി എസ്.ഡി.പി.വൈയിലെ മുഹമ്മദ് നിഹാൽ എന്നിവർ ഒന്നാം സമ്മാനം നേടി. സമ്മാനദാന ചടങ്ങും പ്ളാനുകളുടെ പ്രദർശനവും ശനിയാഴ്ച രാവിലെ പത്തിന് എറണാകുളം കോൺവെന്റ് റോഡിലുള്ള യശോറാം ബിൽഡിംഗിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |