പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണിയെ തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു.
മരണപ്പാച്ചിൽ... എത്രയെത്ര അപകടങ്ങൾ നടന്നാലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നുമില്ല, നഗരത്തിൽ ബസുകളുടെ മരണപ്പാച്ചിൽ തുടങ്ങിയിട്ട് നാളേറെയായി. എം.ജി റോഡിൽ വുഡ്ലാൻഡ്സ് ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം അപകടകരമായി കുതിച്ചുപായുന്ന ബസ്, സമീപത്തായി പേടിച്ചുവിറച്ച ഇരുചക്ര വാഹനയാത്രക്കാർ. ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലുണ്ടായ കാറ്റിൽ തൃശൂർ അഞ്ചേരി വിദ്യാനഗറിൽ കടപുഴകി വീണ വൈദ്യുത പോസ്റ്റുകളും മരങ്ങളും
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലുണ്ടായ കാറ്റിൽ തൃശൂർ അഞ്ചേരി വിദ്യാനഗറിൽ ഒടിഞ്ഞ് വീണ വൈദ്യുത പോസ്റ്റുകൾ
മുഖ്യമന്ത്രി ചർച്ചകൾ കൊടുമ്പിരികൊള്ളുമ്പോൾ ജില്ലയിൽ പലയിടങ്ങളിലായി കോൺഗ്രസ് നേതാക്കളായ വി.ഡി സതീശൻ കെ.സി.വേണുഗോപാൽ,രമേശ് ചെന്നിത്തല, എന്നിവരെ അനുകൂലിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ.
അയിരൂർ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.
പുതിയ അദ്ധ്യായന വർഷത്തേക്കുള്ള അഡ്മീഷൻ ആരംഭിച്ചതിൻ്റെ ഭാഗമായി തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ ചേരാനെത്തിയ ഋതികയെ സ്വീകരിക്കുന്ന പ്രധാന അദ്ധ്യാപിക ബിന്ദു
പടനയിച്ചവൻ നാട് ഭരിക്കട്ടെ എന്ന ഫ്ളക്സുമായി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് എറണാകുളം നെട്ടൂരിൽ പ്രവർത്തകർ പ്രകടനം നടത്തിയപ്പോൾ
ഒരു അവധിക്കാലത്ത് ... മദ്ധ്യവേനലവധി ആഘോഷിക്കുന്ന കുട്ടികൾ. മലമ്പുഴ കൊല്ലംകുന്ന് ഭാഗത്ത് നിന്നുള്ള ദൃശ്യം .
കനത്ത ചൂടിൽ ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
മുഖ്യമന്ത്രിയായ് വി .ഡി സതീശനെ നിശ് ചയിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വി .ഡി സതീശന്റെ പ്ലക്കാർഡുകളുമായി തലസ്ഥാനത്ത് നടത്തിയ പ്രകടനം
നിയമസഭതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത ബി.ജെ.പി എം .എൽ .എ മാർക്ക് പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ നൽകിയ സ്വീകരണത്തിനെത്തിയ പാർട്ടി സംസ്ഥാന പ്രസിഡന്റും നിയുക്ത എം.എൽ.എ യുമായ രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.മറ്റൊരു നിയുക്ത എം .എൽ .എ യായ വി .മുരളീധരൻ സമീപം
നിയമസഭതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത ബി.ജെ.പി എം.എൽ.എ മാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി ഗോപകുമാർ എന്നിവരെ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ പ്രവർത്തകർ ഹാരവും പുഷ്പ കിരീടം അണിയിച്ച് സ്വീകരിച്ചപ്പോൾ. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷ്, എം.ടി രമേശ്, ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവർ സമീപം
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ സ്ഥാപിച്ച വലിയ സ്ക്രീനിൽ യു .ഡി .എഫിന്റെ വിജയം നോക്കുന്ന രമ്യ ഹരിദാസും ,ജെബി മേത്തർ എം .പി യും
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ നടുവിൽ കേക്ക് മുറിച്ച് സംഘടനാ ചുമതലയുള്ള എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാലിന് നൽകുന്ന പ്രസിഡന്റ് സണ്ണി ജോസഫ് .ഡോ .ശശി തരൂർ എം.പി ,രമേശ് ചെന്നിത്തല,തുടങ്ങിയവർ സമീപം
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ നടുവിൽ കേക്ക് മുറിച്ച് വി .ഡി സതീശന് നൽകുന്ന പ്രസിഡന്റ് സണ്ണി ജോസഫ് .രമേശ് ചെന്നിത്തല,ജെബി മേത്തർ എം .പി ,കൊടിക്കുന്നിൽ സുരേഷ് എം .പി ,തുടങ്ങിയവർ സമീപം
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ ബൈ ബൈ പിണറായി പോസ്റ്ററുമായി ആഹ്ലാദ നൃത്തം ചവിട്ടുന്ന പ്രവർത്തകർ
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ ആഹ്ലാദം
പാലക്കാട് ശേഖരിപുരം ലക്ഷമീനാരായണ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നടന്ന രഥപ്രയാണം.
കോട്ടയം ഷോറും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സി.എം.എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇനാഗുറൽ ഇവൻ്റിലെത്തിയ ദുൽഖർ സൽമാൻ സെൽഫിയെടുക്കുന്നു.മഹിമാ നമ്പ്യാർ സമീപം
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറിയപ്പോൾ.
മണർകാട് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര.
അരുവിത്തുറ സെൻറ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ നടന്ന പ്രദക്ഷിണം
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ട്
കേരള ലളിതകലാ അക്കാഡമിയുടെ കോട്ടയം ഡി.സി കിഴക്കെമുറി ഇടം ആർട്ട് ഗാലറിയിൽ നടന്ന ചിത്രകാരിയും പത്രപ്രവർത്തകയുമായ പ്രസന്ന ഗ്രീസില്ലോണിന്റെ ചിത്രപ്രദർശനം മുൻ എം.പി കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
ചിത്രഗീതം പ്രദർശനം... കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രഗീതം പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ വാസവന് പ്രൊഫ. ജി. ഗീത താൻ വരച്ച ഇ.എം.എസിൻ്റെ ചിത്രം സമ്മാനിക്കുന്നു.
മക്കൾ സുരക്ഷിതരല്ല... ഹെൽമറ്റും മറ്റുസുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇരുചക്രവാഹനത്തിൽ കുട്ടികളുമായി മാതാപിതാക്കളുടെ അപകടയാത്ര. കഴക്കൂട്ടം ചാക്കാ ഫ്ളൈ ഓവറിൽ നിന്നുള്ള കാഴ്ച.
ഒരു അവധിക്കാലത്ത് ... മദ്ധ്യവേനലവധി ആഘോഷിക്കുന്ന കുട്ടികൾ. മലമ്പുഴ കൊല്ലംകുന്ന് ഭാഗത്ത് നിന്നുള്ള ദൃശ്യം .
അന്നമുണ്ണാൻ അഴുക്കിലും... രാത്രി നേരം മാൻ ഹോളിലെ അഴുക്കുവെള്ളത്തിൽ നിന്ന് കേബിൾ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. കോട്ടയം നാഗമ്പടം പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
.മെഡിക്കൽ കോഴ്സ്കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ സെൻ്ററിലേക്ക് വിദ്യാർത്ഥിനിയുമായി ഉച്ചക്ക് 1.15ന് എത്തിയ രക്ഷിതാവ് സമയം നോക്കുന്നു.ഒന്നര വരെയാരുന്നു പ്രവേശന സമയം
മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ സെന്ററിൽ കയറുന്നതിന് മുൻപ് വിദ്യാർത്ഥിനിയുടെ കൈയ്യിൽ കെട്ടിയിരുന്ന കറുത്ത ചരട് കടിച്ച് മുറിച്ച് മാറ്റുന്നു
ഇര തേടി... വെള്ളക്കെട്ടിലെ മീനുകളെ പിടിക്കാനായി കാത്തിരിക്കുന്ന കൊക്കുകൾ. കണ്ടക്കടവ് നിന്നുള്ള കാഴ്ച്ച.
സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച
പവർ കിക്ക്... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന അമേച്വർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നിന്ന്
ഭാരം നിസ്സാരം... കോട്ടയത്ത് നടന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 120 കിലോഗ്രാം ജൂനിയർ ആൺകുട്ടികളുടെ ഡെഡ് ലിഫ്റ്റിൽ ഏറ്റവും കൂടുതൽ ഭാരം ഉയർത്തിയ (മുന്നൂറ്റി രണ്ടര കിലോ) തൃശ്ശൂർ സി.എം.എസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി കൂടിയായ വാസുദേവ് മേനോൻ
ഫുൾ പവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 69 കിലോഗ്രാം സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ ദേവിക എമ്മിന്റെ പ്രകടനം
ഹൈപവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 83 കിലോഗ്രാം പുരുഷന്മാരുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ മൃദുൽ എം.ആറിൻ്റെ പ്രകടനം
മണർകാട് സെന്റ് മേരീസ് പള്ളി മൈതാനിയിൽ ഐ.പി.എല്ലിന്റെ പ്രചരണാർത്ഥം ബി.സി.സി.ഐ നടത്തുന്ന ഫാൻ പാർക്കിൽ ഇന്നലെ നടന്ന ക്രിക്കറ്റ് കാണാൻ എത്തിയവർ.
ഐ.ജി.പി സൗത്ത് സോൺ ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയും കൊച്ചിൻ സിറ്റിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊച്ചിൻ സിറ്റിയുടെ ബാറ്റർ സഞ്ജു പി.ടി യുടെ വിക്കറ്റിന് ശ്രമിക്കുന്ന ആലപ്പുഴയുടെ കീപ്പർ അൽ അമീൻ. മത്സരത്തിൽ ആലപ്പുഴ എട്ട് വിക്കറ്റിന് വിജയിച്ചു
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ കെവിൻ യോക്കിന്റെ മുന്നേറ്റം
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡാനിഷ് ഫാറൂക്കിന്റെ മുന്നേറ്റം
വഴിയോരത്ത് വില്പനയ്ക്കായി വച്ചിരിക്കുന്ന ക്യാരറ്റ്. മൂന്നാറിൽ നിന്നുള്ള കാഴ്ച.
പുതിയ അദ്ധ്യായന വർഷത്തേക്കുള്ള അഡ്മീഷൻ ആരംഭിച്ചതിൻ്റെ ഭാഗമായി തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ ചേരാനെത്തിയ ഋതികയെ സ്വീകരിക്കുന്ന പ്രധാന അദ്ധ്യാപിക ബിന്ദു
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലുണ്ടായ കാറ്റിൽ തൃശൂർ അഞ്ചേരി വിദ്യാനഗറിൽ ഒടിഞ്ഞ് വീണ വൈദ്യുത പോസ്റ്റുകൾ
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലുണ്ടായ കാറ്റിൽ തൃശൂർ അഞ്ചേരി വിദ്യാനഗറിൽ കടപുഴകി വീണ വൈദ്യുത പോസ്റ്റുകളും മരങ്ങളും
അവസാന യാത്രയയപ്പിൽ ...വാഹനാപകടത്തിൽ മരണപ്പെട്ട നടൻ സന്തോഷ് കെ.നായരുടെ മൃതശരീരം തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ കൊണ്ടുവന്നപ്പോൾ കർമ്മങ്ങൾ ചെയ്യുന്ന മകൾ ഡോ.രാജശ്രീ
വി.ഡി സതീശന് പിന്തുണ അർപ്പിച്ച് തൃശൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
അനിയന്ത്രിതമായ പാചക വാതക വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പ്രവർത്തകർ തൃശൂർ ഏജീസ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ
രംഗചേതന തൃശൂർ സംഗീത നാടക അക്കാഡമി നാട്യഗ്രഹത്തിൽ സംഘടിപ്പിച്ച കളിവെട്ടം കുട്ടികളുടെ നാടക ക്യാമ്പിൽ കുട്ടികളുമായി കെ.വി ഗണേഷ് കുട്ടികളെ പരിശീലിപ്പിക്കുന്നു
TRENDING THIS WEEK