TRENDING THIS WEEK
കെ.പി.സി.സി ആസ്ഥാനത്തെത്തിയ നിയുക്ത എം.എൽ.എ ബിന്ദുകൃഷ്ണയെ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാൻ ചെറിയാൻ ഫിലിപ്പ് ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ബിന്ദു കൃഷ്ണ.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണിയെ തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു.
പാചകവാതക ക്ഷാമത്തിലും,വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലവർദ്ധനവിലും പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നടത്തിയ കടയടപ്പ് സമരത്തിൽ പത്തനംതിട്ടയിലെ ഹോട്ടലിന് മുന്നിൽ പ്രതീകാത്മകമായി ഗ്യാസ് കുറ്റികൾക്ക് മുകളിൽ പുഷ്പചക്രം അർപ്പിച്ചിരിക്കുന്നു
പുതിയ അദ്ധ്യായന വർഷത്തേക്കുള്ള അഡ്മീഷൻ ആരംഭിച്ചതിൻ്റെ ഭാഗമായി തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ ചേരാനെത്തിയ ഋതികയെ സ്വീകരിക്കുന്ന പ്രധാന അദ്ധ്യാപിക ബിന്ദു
ഒരു അവധിക്കാലത്ത് ... മദ്ധ്യവേനലവധി ആഘോഷിക്കുന്ന കുട്ടികൾ. മലമ്പുഴ കൊല്ലംകുന്ന് ഭാഗത്ത് നിന്നുള്ള ദൃശ്യം .
പടനയിച്ചവൻ നാട് ഭരിക്കട്ടെ എന്ന ഫ്ളക്സുമായി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് എറണാകുളം നെട്ടൂരിൽ പ്രവർത്തകർ പ്രകടനം നടത്തിയപ്പോൾ
പാലക്കാട് ശേഖരിപുരം ലക്ഷമീനാരായണ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നടന്ന രഥപ്രയാണം.
മൂന്നാർ മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് സവാരി.
വഴിയോരത്ത് വില്പനയ്ക്കായി വച്ചിരിക്കുന്ന ക്യാരറ്റ്. മൂന്നാറിൽ നിന്നുള്ള കാഴ്ച.
അയിരൂർ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.