SignIn
Kerala Kaumudi Online
Saturday, 23 May 2026 7.34 AM IST

ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നിന്ന് യുവാവിന്റെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും; ദൃശ്യങ്ങൾ പുറത്ത്

man

ന്യൂഡൽഹി: പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും. ഡൽഹിയിലെ ഹഡ്സൺ ലെയ്നിലെ പി ജി ഹോസ്റ്റലിന് സമീപം ഈ മാസം പന്ത്രണ്ടിനായിരുന്നു സംഭവം. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ബാൽക്കണിയിൽ നിൽക്കുന്ന പെൺകുട്ടികളെ തുറിച്ചുനോക്കുകയാണ് യുവാവ്. തുടർന്ന് നഗ്നത പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ സഹിതമാണ് വനിതാ കമ്മീഷന് പരാതി നൽകിയത്.


സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അറിയിച്ചു. രണ്ട് വീഡിയോകളാണ് വനിതാ കമ്മീഷന് കിട്ടിയത്. ഗുരുതരമായ സംഭവമാണിതെന്ന് പറഞ്ഞുകൊണ്ട് വനിതാ കമ്മീഷൻ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, MAN, MASTURBATING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY