
കൊച്ചി: ഹൈക്കോടതികളിൽനിന്ന് വിരമിച്ച ഏഴ് മുൻജഡ്ജിമാർക്ക് സീനിയർ അഡ്വക്കേറ്റ് പദവി നൽകി സുപ്രീംകോടതി. ഇവർക്ക് സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അവസരമുണ്ട്. ഇതിൽ കേരള ഹൈക്കോടതിയിൽനിന്ന് അടുത്തിടെ വിരമിച്ച ജസ്റ്റിസ് കെ. ബാബു, ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരും ഉൾപ്പെടുന്നു. സുപ്രീംകോടതി ഫുൾകോർട്ട് സിറ്റിംഗിലാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |