SignIn
Kerala Kaumudi Online
Saturday, 23 May 2026 2.14 AM IST

ഇന്ധനവിലവർദ്ധന നിയന്ത്രിക്കണം

kcm

കോഴഞ്ചേരി : പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധന നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കേരള കോൺഗ്രസ് എം ആറന്മുള നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന ഉന്നതാധികാര സമിതിയംഗം ടി.ഒ.ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡോ.വർഗീസ് പേരയിൽ, അഡ്വ. മനോജ് മാത്യു, അഡ്വ. ബിജോയ് തോമസ്, മാത്യു മരോട്ടിമൂട്ടിൽ, ഷിബു കുന്നപ്പുഴ, ജോൺ വി.തോമസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL