
കിളിമാനൂർ: വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ടെക്നിക്കൽ ക്യാമ്പസിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് ആൻഡ് ടെക്‌നോളജി അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.വിവിധ സ്കൂളുകളിലെ കുട്ടികൾ ക്യാഷ് പ്രൈസുകൾക്ക് അർഹരായി.കോളേജ് പ്രിൻസിപ്പൽ ഡോ. മാധവരാജ് രവികുമാർ ഉദ്ഘാടനം ചെയ്തു.കോളേജ് ഡയറക്ടർ കെ.എസ് .ഷാജി,അസിസ്റ്റന്റ് പ്രൊഫ.എൻ.അഞ്ജന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
