SignIn
Kerala Kaumudi Online
Saturday, 23 May 2026 2.16 AM IST

കമ്പ്യൂട്ടർ കോഴ്‌സ്

തിരുവനന്തപുരം: എൽ.ബി.എസിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂണിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.കമ്പ്യൂട്ടൈസ്ഡ് ഫിനാഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ജി.എസ്.ടി. യൂസിംഗ് ടാലി കോഴ്‌സിന് പ്ലസ്ടു/ ബി.കോം പാസായവർക്ക് 30വരെ അപേക്ഷിക്കാം.വെബ്സൈറ്റ്- www.lbscentre.kerala.gov.in. ഫോൺ- 0471-2560333, 9995005055.

:

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL