SignIn
Kerala Kaumudi Online
Saturday, 23 May 2026 2.16 AM IST

ബി.എസ്.എൻ.എൽ സെമിനാർ

തിരുവനന്തപുരം:ലോക ടെലികമ്മ്യൂണിക്കേഷൻ സൊസൈറ്റി ദിനാചരണത്തിന്റെ ഭാഗമായി ബി.എസ്.എൻ.എൽ കണക്ട് 2026 സെമിനാർ സംഘടിപ്പിച്ചു.കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജി കുമാർ ഐ.ടി.എസ് അദ്ധ്യക്ഷത വഹിച്ചു.കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ പ്രത്യേക അതിഥിയായി.സ്മാർട്ട് സിറ്റി, കെ.എസ്.ഇ.ബി , വനം വകുപ്പ്, ഐ.ടി, ദുരന്തനിവാരണം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL