കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201 വാർഷിക സമ്മേളനത്തിന്റെ പ്ലീനറി യോഗം മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. റോട്ടറി ഗവർണർ എസ്. രാജ്മോഹൻ നായർ, ഇന്റർനാഷണൽ പ്രസിഡന്റിന്റെ പ്രതിനിധി ആഷിഷ് അജ്മേര, ഡിസ്ട്രിക്ട് ട്രെയിനർ ആർ. മാധവ്ചന്ദ്രൻ, ചെയർമാൻ വർഗീസ് കെ. ജോയ് എന്നിവർ പ്രസംഗിച്ചു.
സ്വാമി സുഖ ബോധാനന്ദ, മേജർ ജനറൽ വിക്രം ദോഗ്ര, സി.കെ കുമാരവേൽ എന്നിവർ പ്രഭാഷണം നടത്തി. സമാപന ചടങ്ങിൽ റോട്ടറി ഗവർണർ എസ്. രാജ് മോഹൻ നായർ, ആഷിഷ് അജ്മേര, അൽജിയേഴ്സ് ഖാലിദ്, ടി.എസ്. ജയരാജ്, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |